ഇ എ എൽ പി എസ് ഇലവുങ്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇ എ എൽ പി എസ് ഇലവുങ്കൽ | |
---|---|
വിലാസം | |
ഇലവുങ്കൽ ഇടയിരിക്കപ്പുഴ പി .ഒ കങ്ങഴ , ഇടയിരിക്കപ്പുഴ പി.ഒ. , 686541 , കോട്ടയം ജില്ല | |
സ്ഥാപിതം | 05 - 10 - 1919 |
വിവരങ്ങൾ | |
ഫോൺ | 0481 2993959 |
ഇമെയിൽ | ealps2018@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32406 (സമേതം) |
യുഡൈസ് കോഡ് | 32100500205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനീറ്റ മറിയം തോമസ് |
പി.ടി.എ. പ്രസിഡണ്ട് | പ്രജിത പ്രസാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ചിഞ്ചു രാജു |
അവസാനം തിരുത്തിയത് | |
20-02-2024 | 32406-hm |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ഇടയിരിക്കപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇ എ എൽ പി എസ് ഇലവുങ്കൽ
ചരിത്രം
ഗ്രാമീണ മേഖലകളിലെ കുട്ടികൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി ഉന്നതിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1919 ൽ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മന്റ് ഈ വിദ്യാലയം ഇലവുങ്കൽ ഗ്രാമത്തിൽ സ്ഥാപിച്ചു. നിരവധി കുട്ടികൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി ഉന്നതിയിലേക്ക് എത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം തരം വരെയുള്ള കുട്ടികൾ ഇവിടെ പഠനം നടത്തുന്നു
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ വൃത്തിയുള്ളതും, ടൈലിട്ടതും ആണ്. സ്കൂളിന് ചുറ്റുമതിലുണ്ട് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയിലെറ്റും യൂറിനെൽസും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ്മുറികളിലും വായന മൂല ക്രമീകരിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി കിണർ,വാട്ടർ പ്യൂരിഫൈർ സംവിധാനം സ്കൂളിനുണ്ട് . കുട്ടികളുടെ ശാരീരിക ഉല്ലാസത്തിനായ് കളിസ്ഥലം ഉണ്ട് . കുട്ടികളുടെ ഡിജിറ്റൽ പഠനത്തിനായി ലാപ്ടോപ്പ്,ഇന്റർനെറ്റ് സൗകര്യം,പ്രൊജക്ടർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. വൃത്തിയുള്ളതും, അടച്ചുറപ്പുള്ളതുമായ ഒരു പാചകപ്പുരയുണ്ട്.
മുൻസാരഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പഠന യാത്ര
- വായന മൂല
- പൂന്തോട്ട പരിപാലനം
ക്ലബുകൾ
- ഹെൽത്ത് ക്ലബ്
- ഇക്കോ ക്ലബ്
- സുരക്ഷാ ക്ലബ്
- ഗണിത ക്ലബ്
ചിത്രശാല
-
ഇ എ എൽ പി എസ് ഇലവുങ്കൽ
വഴികാട്ടി
മണിമല - കറുകച്ചാൽ റോഡിൽ ഇടയരിക്കപ്പുഴയിൽ ഇന്നും ഒരു കിലോമീറ്റർ {{#multimaps:9.506742,76.714405|zoom=18}}
- Pages using infoboxes with thumbnail images
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32406
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ