എ.എം.എൽ..പി.എസ് .നീരോൽപലം

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ..പി.എസ് .നീരോൽപലം
വിലാസം
നീരോൽപലം

തേഞ്ഞിപ്പലം പി.ഒ.
,
673636
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ0494 2401991
ഇമെയിൽlpsneerolpalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19835 (സമേതം)
യുഡൈസ് കോഡ്32051300804
വിക്കിഡാറ്റQ64564037
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തേഞ്ഞിപ്പാലം,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ222
പെൺകുട്ടികൾ231
ആകെ വിദ്യാർത്ഥികൾ453
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ബഷീർ കെ എം
പി.ടി.എ. പ്രസിഡണ്ട്യൂനിസ് കെ
എം.പി.ടി.എ. പ്രസിഡണ്ട്തമുന്ന ജഹാൻ
അവസാനം തിരുത്തിയത്
20-02-2024Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തേഞ്ഞിപലം പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള നീരോൽപലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലമാണ് എ എം എൽ പി എസ് നീരോൽപലം.

ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ തേഞ്ഞിപ്പലം പഞ്ചായത്തിലെ നീരാൽ പ്പലം എന്ന പ്രദേശത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ലോവർ പ്രൈമറി സ്കൂളാണ് നീരോൽപ്പലം എ.എം.എൽ പി സ്കൂൾ . കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരത്ത് നീരാൽ പ്പലം എന്ന പ്രദേശത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്

മലബാർ കലാപത്തിന് മുമ്പ് തന്നെ ചക്കും തൊടിയിൽ കുഞ്ഞുമുഹമ്മദ് മുല്ലയുടെ ഓത്തുപള്ളിയായിട്ടാണ് തുടക്കം. ഓല മേഞ്ഞ മേൽക്കൂരയും മൺചുമരുകളും ഉള്ള ഒറ്റമുറി കെട്ടിടമായിരുന്നു ഇത്. ഓത്തുപള്ളിയിൽ വരുന്ന കുട്ടികളുടെ വീടുകളിൽ നിന്ന് കിട്ടുന്ന സാധനങ്ങളായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപകനും മാനേജറും ആയ കുഞ്ഞുമുഹമ്മദ് മുല്ലയുടെ വരുമാനം. കൂടുതൽ വായിക്കുവാൻ

         

ഭൗതിക സൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1
2 മുബമ്മദ് ബഷീർ. കെ എം 01/04/2018

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

അധിക വിവരങ്ങൾ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കോഹിനൂർ  ദേവതിയാൽ  വഴി നിരോൽപലം. യൂണിവേഴ്സിറ്റി - നിരോൽപലം 4 KM
  • പറമ്പിൽപീടിക അങ്ങാടിയിൽ നിന്ന് 3 Km. പറമ്പിൽപീടിക കോഹിനൂർ റോഡ്.
  • പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 18 കി.മി. അകലം.പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് കോഴിക്കോട് ദിശയിൽ കോഹിനൂർ  ദേവതിയാൽ  വഴി നിരോൽപലം റോഡിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.

{{#multimaps: 11°6'56.74"N, 75°54'48.20"E |zoom=18 }}

"https://schoolwiki.in/index.php?title=എ.എം.എൽ..പി.എസ്_.നീരോൽപലം&oldid=2103401" എന്ന താളിൽനിന്ന് ശേഖരിച്ചത്