എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ | |
|---|---|
| വിലാസം | |
മുണ്ടോത്ത്‌പറമ്പ ഒതുക്കുങ്ങൽ പി.ഒ. , 676528 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഇമെയിൽ | alpsmundothparamba@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19834 (സമേതം) |
| യുഡൈസ് കോഡ് | 32051300305 |
| വിക്കിഡാറ്റ | Q64563754 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഒതുക്കുങ്ങൽ, |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 77 |
| പെൺകുട്ടികൾ | 86 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സാബിറ സി |
| പി.ടി.എ. പ്രസിഡണ്ട് | സധു എം പി |
| എം.പി.ടി.എ. പ്രസിഡണ്ട് | റസ്ന പി |
| അവസാനം തിരുത്തിയത് | |
| 01-02-2022 | 19834 Wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മുണ്ടോത്ത് പറമ്പിലുള്ള ഒരു എയ്ഡഡ് പൊതുവിദ്യാലയമാണ് എ എൽ പി സ്കൂൾ മുണ്ടോത്ത് പറമ്പ.
ചരിത്രം
1948ൽ ഒതുക്കുങ്ങൽ പഞ്ചായത്തിലെ മുണ്ടോത്ത് പറമ്പിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ആളുകളെ അറിവിന്റെ ലോകത്തേക്ക് ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം ഉയർന്നുവന്നത്. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് വേണ്ടി മികച്ച രീതിയിൽ സൗകര്യങ്ങൾ ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . മികച്ച ക്ലാസ് മുറികൾ കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളുടെ സർഗാത്മക കലാകായിക കഴിവുകൾ പരിപോഷിപ്പിക്കാനായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്. കൂടുതൽ വായിക്കുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | കോയാമു മാസ്റ്റർ | ||
| 2 | അബ്ദുറഹിമാൻ മാസ്റ്റർ | ||
| 3 | ശാന്തമ്മ ടീച്ചർ | ||
| 4 | കുഞ്ഞു മുഹമ്മദ് മാസ്റ്റർ | ||
| 5 | ആന്റണി മാസ്റ്റർ | ||
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| ക്രമ
നമ്പർ |
പൂർവ്വവിദ്യാർത്ഥികൾ |
|---|---|
| 1 | അവറുമാസ്റ്റർ |
| 2 | ഡോ. മുഹമ്മദ് കുട്ടി |
| 3 | ഡോ. ഫൈസൽ |
| 4 | ഡോ. അലിഗർ ബാബു |
| 5 | ഡോ. ഫെബിന കെ |
| 6 | ഹാരിസ് കെ |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.
{{#multimaps: 11°1'20.17"N, 76°0'42.30"E|zoom=18 }} -
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19834
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വേങ്ങര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- Dietschool