ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. പുതുപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 21 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33410 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. പുതുപ്പള്ളി
വിലാസം
പുതുപ്പള്ളി

പുതുപ്പള്ളി പി.ഒ.
,
686011
,
കോട്ടയം ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0481 2353775
ഇമെയിൽglpsputhuppally@gmail.com
കോഡുകൾ
സ്കൂൾ കോഡ്33410 (സമേതം)
യുഡൈസ് കോഡ്32100600501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ09
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത സൂസൻ അലക്സ്
പി.ടി.എ. പ്രസിഡണ്ട്അനിത ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
21-06-202233410


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കോട്ടയംജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയംഈസ്റ്റ് ഉപജില്ലയിലെ പുതുപ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യലയമാണ് ഗവണ്മെന്റ് എൽ.പി .എസ് പുതുപ്പള്ളി.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1905 ൽ ആണ്.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കോട്ടയംജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയംഈസ്റ്റ് ഉപജില്ലയിലെ പുതുപ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി .എസ് പുതുപ്പള്ളി. പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഗവ .എൽ.പി.എസ്  പുതുപ്പള്ളി, നാടിന്റെ അഭിമാനമായി നിലനിൽക്കുന്നു.

ആൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി അമ്മക്കുന്നു ഹൈസ്‌കൂളും പെൺകുട്ടികളുടെ പഠനത്തിനായി സെന്റ ജോർജ് ഹൈസ്‌കൂളും സ്ഥാപിതമായി.

ഈ സ്കൂളുകളിലെ കുട്ടികളുടെ ബാഹുല്യവും സൗകര്യങ്ങളുടെ  അഭാവവും മൂലം 1905 ൽ ഗവ .എൽ.പി.എസ് പുതുപ്പള്ളി സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങൾ

മനോഹരമായ സ്കൂൾ കെട്ടിടവും പരിസരവും സ്മാർട്ട് ക്ലാസ്റൂമുകളും എയർ കണ്ടീഷൻ ചെയ്ത ക്ലാസ് മുറികളും മെച്ചപ്പെട്ട ഫർണിച്ചറുകളും തുടങ്ങി മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളുള്ള സ്കൂളിലേക്കു കുട്ടികളെ ആകർഷിക്കുന്നു.ശിശു സൗഹൃദ ക്ലാസ് മുറികളും ശിശു സൗഹൃദ ടോയിലറ്റുകളും ഈ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തി .

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രഭാത ഭക്ഷണം

വഴികാട്ടി

{{#multimaps:9.560012,76.572514 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._പുതുപ്പള്ളി&oldid=1813943" എന്ന താളിൽനിന്ന് ശേഖരിച്ചത്