ജി യു പി എസ് ആന്തട്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് ആന്തട്ട | |
---|---|
വിലാസം | |
മേലൂർ മേലൂർ പി.ഒ. , 673308 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഫോൺ | 0496 2621691 |
ഇമെയിൽ | gupsanthatta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16337 (സമേതം) |
യുഡൈസ് കോഡ് | 32040900306 |
വിക്കിഡാറ്റ | Q64551649 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങോട്ടുകാവ് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം ജി ബെൽരാജ് |
പി.ടി.എ. പ്രസിഡണ്ട് | Haridas MP |
എം.പി.ടി.എ. പ്രസിഡണ്ട് | shimna |
അവസാനം തിരുത്തിയത് | |
17-02-2024 | Tknarayanan |
ചരിത്രം
ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള യു പി സ്ക്കൂളാണ് ആന്തട്ട യു പി സ്ക്കൂൾ . 1920ൽ നാട്ടെഴുത്ത് പള്ളികൂടമായി തുടങ്ങിയ ഈ സ്ക്കുൾ 1926ൽ യു പി സ്ക്കുളായി. കുറുമ്പ്രനാട് താലൂക്ക് ബോർഡിന്റെ കീഴിലായിരുന്നു ഈ സ്ക്കുൾ. സമീപ ദേശങ്ങളിലൊന്നും സ്ക്കുൾ ഇല്ലാത്തതിനാൽ അരിക്കുളം ,കീഴരിയൂർ എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പഠിച്ചിരുന്നു .കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
1997-98 കാലഘട്ടത്തിൽ ജനകീയാസുത്രണ പദ്ധതിയിൽ ഉൾപെടുത്തിയാണ് രണ്ടു നില കെട്ടിടം 12 ക്ലാസ് മുറികളോടെ നിർമിച്ചത്, ഇന്ന് സ്ക്കുളിൽ വിശാലമായ കംപ്യൂട്ടർ ലാബും, സയൻസ് ലാബും, ലൈബ്രറിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജി യു പി എസ് ആന്തട്ട/ സ്കൂൾ പത്രം.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | ജാനമ്മ കുഞ്ഞുണ്ണി | |
2 | മാലതി ടീച്ചർ | |
3 | സോമൻ പിള്ള | |
4 | T.U ബാലകൃഷ്ണൻ | |
5 | രാധകൃഷ്ണൻ k |
നേട്ടങ്ങൾ
മുൻ പ്രധാന അധ്യാപിക ജാനമ്മ ടീച്ചർ പുരോഗമന കലാ സാഹിത്യ സംഘടനയിലെ ഭാരവാഹിയായിരുന്നു,സാഹിത്യ പ്രവർത്തകയായ ജാനമ്മ ടീച്ചറിന്റെ കഠിന പ്രയനം കൊണ്ടാണ് സ്ക്കുളിന് ഇരു നില കെട്ടിടം പണികഴിപ്പിക്കാൻ സാധിച്ചത്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മേലൂർ വാസുദേവൻ (സാഹിത്യം)
- അരങ്ങാടത്ത് വിജയൻ (നാടകം)
വഴികാട്ടി
- കൊയിലാണ്ടി ബസ് സ്റ്റാന്റിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് എൻ എച്ചിലൂടെ 2 കിലോ മീറ്റർ ദൂരം ഉണ്ട്.
- കൊയിലാണ്ടി റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബസ്സ്റ്റാന്റിൽ എത്തി സ്കൂളിലേക്ക് പോകാം.
{{#multimaps:11.4293,75.7061 |width=800px}}
അവലംബം
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16337
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ