എ.എം.എൽ.പി.എസ്. വെങ്ങാലൂർ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ്. വെങ്ങാലൂർ | |
|---|---|
| വിലാസം | |
പാണായി ആനക്കയം പി.ഒ, , മലപ്പുറം 676509 | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഫോൺ | 9447627537 |
| ഇമെയിൽ | amlpsvengalur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18430 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മൻസൂർ ടി എം |
| അവസാനം തിരുത്തിയത് | |
| 10-03-2022 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ആനക്കയം വില്ലേജിൽ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന വെങ്ങാലൂർ ദേശത്ത് 1924 ൽ ഈ വിദ്യാലയം സ്ഥാപിതമായി .
ചരിത്രം
പെരിമ്പലം,പാണായി ഭാഗങ്ങളിൽ ഓത്തുപള്ളി മൊല്ലാക്കയായി സേവനം നടത്തിയിരുന്ന പരേതനായ കണ്ണച്ചെത്ത് കുഞ്ഞി മുഹമ്മദ് മൊല്ല ആയിരുന്നു സ്കൂളിന്റെ സ്ഥാപകൻ . പെരിമ്പലം പൊട്ടിക്കുഴി എന്നിവിടങ്ങളിലും സ്കൂളുകൾ സ്ഥാപിച്ചത് അദ്ദേഹമാണ്
വഴികാട്ടി
clubs
HEAD MASTERS
| NO | NAME 0F HM | DURATION |
| 1 | MOHANAN P | -2015 |
| 2 | MANSOOR TM | 2015- |
activities
മലപ്പുറം ജില്ലാ മികച്ച പിടിഎ അവാർഡ് സ്കൂളിന് ലഭിച്ചു
{{#multimaps:11.083628,76.111491|zoom=18}}