സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി
.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി | |
---|---|
വിലാസം | |
കൂവപ്പള്ളി കൂവപ്പള്ളി പി . ഒ , കൂവപ്പള്ളി പി.ഒ. , 686518 , കോട്ടയം ജില്ല | |
സ്ഥാപിതം | 12 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 04828 251100 |
ഇമെയിൽ | sjupskoovappally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32354 (സമേതം) |
യുഡൈസ് കോഡ് | 32100401105 |
വിക്കിഡാറ്റ | Q87659086 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 130 |
പെൺകുട്ടികൾ | 139 |
ആകെ വിദ്യാർത്ഥികൾ | 269 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആൻസി ജോസ് |
പി.ടി.എ. പ്രസിഡണ്ട് | വിൽസൺ വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ മാണി |
അവസാനം തിരുത്തിയത് | |
14-02-2024 | 32354-hm |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ കൂവപ്പള്ളി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ് .ജോസഫ്‌സ് യൂ . പി.സ്കൂൾ .
ചരിത്രം
1950 ജൂൺ മാസം 12 നു ആണ് സെന്റ് .ജോസഫ്‌സ് യു .പി സ്കൂൾ സ്ഥാപിതമായത് .കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .8 ക്ലാസ് മുറികൾ പ്രൈമറി ക്ലാസ്സുകൾക്കും 6 ക്ലാസ് മുറികൾ അപ്പർ പ്രൈമറി ക്ലാസ്സുകൾക്കും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .കൂടുതൽ അറിയാൻ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. കൂടുതൽ അറിയുക
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
അതിവിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിന് സ്വന്തമായുണ്ട് .ഗ്രൗണ്ടിന് ചുറ്റുമുള്ള മരങ്ങൾ ഗ്രൗണ്ടിന് ഭംഗിയും തണലും നൽകുന്നു .
സയൻസ് ലാബ്
കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുവാൻ ഉതകുന്ന അതി വിശാലമായ ഒരു സയൻസ് ലാബ് സ്കൂളിനുണ്ട് .
ഐടി ലാബ്
അതി നൂതന സാങ്കേതിക വിദ്യകൾ കുട്ടികളിൽ എത്തിക്കുന്നതിനും നൈപുണ്യം നേടുന്നതിനും ഉപകരിക്കുന്ന ഒരു മികച്ച ഐടി ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.
സ്കൂൾ ബസ്
സ്കൂൾ ബസ് സൗകര്യം ലഭ്യമാണ് .
മാനേജ്‌മെന്റ്
കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റിനു കീഴിലാണ് ഈ സ്ഥാപനം പ്രവത്തിക്കുന്നത് .
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
കുട്ടികളിൽ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലനം നല്കുന്നതിനുമായി ഒരു യങ് ഫാർമേഴ്‌സ് ക്ലബ് പ്രവർത്തിക്കുന്നു.അധ്യാപകനായ ആൽബിൻ ജോസഫ് ന്റെ നേതൃത്വത്തിൽ കൃഷിയിൽ ആഭിമുഖ്യമുള്ള കുട്ടികൾ പി.റ്റി .എ യുടെ കൂടി സഹകരണത്തോടെ സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ചെയ്തു വരുന്നു.
സ്കൗട്ട് & ഗൈഡ്
സേവന സന്നദ്ധരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഗൈഡിങ് .കൂടുതൽ
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളുടെ ഉള്ളിലെ സർഗ്ഗവാസനകളെ ഉണർത്തുന്നതിനും പ്രകടിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു.ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലെ കുട്ടികൾ ഇതിൽ അംഗങ്ങളാണ്.പ്രവർത്തനങ്ങളെ ഉർജ്ജസ്വലമാക്കാൻ അധ്യാപികയായ പ്രിൻസി യോടൊപ്പം 9 കുട്ടികൾ അടങ്ങുന്ന ഒരു സമിതിയും പ്രവർത്തിക്കുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ശ്രീമതി .സിന്ധുമോൾ ജോസഫ്, ശ്രീമതി. സൂസൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്ര രംഗം ക്ലബ് പ്രവർത്തിക്കുന്നു. മാസം തോറും മീറ്റിംഗ്കൾ കൂടി പ്രവർത്തന പദ്ധതികൾ തയ്യാറാക്കി നടപ്പാക്കി വരുന്നു .
ഗണിതശാസ്ത്രക്ലബ്
കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ ഒരു ഗണിതക്ലബ് പ്രവർത്തിച്ചു വരുന്നു. കൂടുതൽ.
സാമൂഹ്യശാസ്ത്രക്ലബ്.
ദേശീയ പ്രാധാന്യമുള്ള ദിവസങ്ങൾ ഏറ്റവും സമുന്നതമായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിക്കുന്നു. കുട്ടികളിൽ രാജ്യസ്നേഹവും ദേശീയാവബോധവും വളർത്താനുതകുന്ന പ്രവർത്തനങ്ങൾ അധ്യാപകരായ ഷാന്റി ജോസഫ്‌ന്റെയും ജൂലീ തോമസിന്റെയും നേതൃത്വത്തിൽ ക്ലബ് നടപ്പാക്കി വരുന്നു .
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതിയെ അടുത്തറിയുന്നതിനും സ്നേഹിക്കുന്നതിനും ,പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കുന്നതിനുമായി സ്കൂളിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു .
സ്മാർട്ട് എനർജി പ്രോഗ്രാം
ഊർജസംരക്ഷണത്തിൽ കുട്ടികളെ ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യത്തോടെ 25 കുട്ടികൾ അംഗങ്ങളായുള്ള സ്മാർട്ട് എനർജി ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു .അധ്യാപികയായ സിന്ധുമോൾ ജോസഫ് ക്ലബിന് നേതൃത്വം നൽകുന്നു.
ചിത്രശാല
-
school building
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകരും അനധ്യാപകരുമായി 17 ജീവനക്കാർ സ്കൂളിൽ ജോലി ചെയ്യുന്നു
അധ്യാപകർ
1 | Ancy Jose |
---|---|
2 | Shanty Joseph |
3 | Elsamma Varghese |
4 | Sr,solly George |
5 | Julee Thomas |
6 | Sindhumol Joseph |
7 | Sheelamma Joseph |
8 | Biji Kuriakose |
9 | Rosamma Joseph |
10 | Anju Thomas |
11 | Biji M George |
12 | Susan Thomas |
13 | Albin joseph |
14 | Juby george |
15 | Seelumol Abraham |
16 | Princy Mary George |
അനധ്യാപകർ
- Mini George
മുൻ പ്രധാനാധ്യാപകർ [90 മുതൽ ]
1 | ജോസ് സർ കാളകെട്ടി |
---|---|
2 | കെ. എം. മത്തായി കണമല |
3 | കെ,വി. തോമസ് [കുഞ്ഞുസർ ]കൂവപ്പള്ളി |
4 | ജോൺ സർ |
5 | ത്രേസിയാമ്മ ഉറുമ്പിൽ |
6 | ആന്റണി നാഗത്തിങ്കൽ |
7 | അലക്സ് സർ |
8 | ചാക്കോ സർ |
9 | ജോഷി സർ മറ്റത്തിൽ |
പൂർവ്വവിദ്യാർത്ഥികൾ
- ഫാ .മാത്യു വടക്കേമുറി
വഴികാട്ടി
{{#multimaps:9.526157,76.827118|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32354
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ