ഗവ.യു.പി.എസ് അളനാട്

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 13 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31532-HM (സംവാദം | സംഭാവനകൾ) (സ്കൂൾ വിവരങ്ങൾ കാലികമാക്കി.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു.പി.എസ് അളനാട്
വിലാസം
അളനാട്

ജി.യു.പി.സ്കൂൾ അളനാട് ,അളനാട് പി.ഒ. പാലാ, കോട്ടയം ജില്ല.
,
അളനാട് പി.ഒ.
,
686651
,
കോട്ടയം ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഇമെയിൽgupsalanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്31532 (സമേതം)
യുഡൈസ് കോഡ്32101000105
വിക്കിഡാറ്റq87658852
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതൂവിദ്യാഭ്യാസം
സ്കൂൾ വിഭാഗംയു .പി സ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു എം എൻ
പി.ടി.എ. പ്രസിഡണ്ട്മോഹൻ ദാസ് എ എസ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു മനോജ്
അവസാനം തിരുത്തിയത്
13-02-202431532-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിൽപെട്ട പാലാ ഉപജില്ലയിലെ അളനാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണിത്. ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ യു .പി .വിദ്യാലയം കൂടിയാണിത്.

ചരിത്രം

1930കളിൽ അളനാട് പ്രദേശത്തെ തയ്യിൽ കുടുംബത്തിലെ കാരണവരുടെ നേതൃത്വത്തിൽ എൻ .എസ്‌.എസ്‌ .കരയോഗം ആരംഭിച്ച കുടിപ്പള്ളിക്കുടം (ആശാൻ കളരി) 1937-ൽ ശ്രീകൃഷ്ണവിലാസം എൽ .പി .സ്‌കൂൾ എന്ന പേരിൽ ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമായ ഇവിടെകുട്ടികൾക്ക് പഠിക്കാൻ മികച്ച ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. പ്രവിത്താനം - ഇടപ്പാടി റോഡരികിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് നാലുവശവും ചുറ്റുമതിലോടുകൂടിയ മനോഹരമായ ഒരു കെട്ടിടമുണ്ട്. 1 മുതൽ 7 വരെ ക്ലാസ്സുകൾക്ക് ലാപ്പ്ടോപ്പ്ടോപ്പുകൾ, പ്രൊജക്ടറുകൾ തുടങ്ങിയ സജ്ജീകരണങ്ങളോടുകൂടിയ ഹൈടെക്ക് ക്ലാസ്സ്മുറികൾ ഉണ്ട്.കൂടുതൽ അറിയാൻ..

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

ക്രമനമ്പർ പേര് സേവനകാലം
1 എം. ജി. മീന - 10/1991
2 അന്നമ്മ ജോൺ 11/1991 - 12/1991
3 കെ.കെ.നാരായണൻ നമ്പൂതിരി 1/1992 - 4/1995
4 കെ.കെ,രാജപ്പൻ 5/1995 - 6/1995
5 അംബികാദേവി 7/1995 - 5/1996
6 എം. ജി. ശാരദ 5/1996 - 3/1997
7 സി. എം. ദേവസ്യ 4/1997 - 1998
8 ഓമനക്കുട്ടി 1998 - 4/2003
9 ടി. ജെ. ലില്ലിക്കുട്ടി 5/2003 - 3/2005
10 ഡി. രാജി 4/2005 - 6/2006
11 ടോമി മാത്യു 6/2006 -3/2015
12 കെ. സി. ജോൺസൺ 6/2015 -

നേട്ടങ്ങൾ

സബ് ജില്ലാ തലത്തിൽ ബെസ്റ്റ് പി .ടി. എ അവാർഡ്

സബ് ജില്ലാ തലത്തിൽ ബെസ്റ്റ് സയൻസ് ക്ലബ്ബ് തുടർച്ചയായി മൂന്നു വർഷം.

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.യു.പി.എസ്_അളനാട്&oldid=2095681" എന്ന താളിൽനിന്ന് ശേഖരിച്ചത്