ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ പൊന്നറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് പി എസ് എം മോഡൽ യുപിഎസ് മുട്ടത്തറ . പാർവതി പുത്തനാറിന്റെ അരികത്തായി പൊന്നറ പാലത്തിന് സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . പ്രാദേശികമായി "പൊന്നറ സ്കൂൾ" എന്നറിയപ്പെടുന്നു. കൂടൂതൽ അറിയാൻ
ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ | |
---|---|
പ്രമാണം:43252 1.jpg | |
വിലാസം | |
തിരുവനന്തപുരം ഗവ: പി എസ് എം മോഡൽ യു പി എസ്. മുട്ടത്തറ , തിരുവനന്തപുരം , വള്ളക്കടവ് പി.ഒ. , 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 9446387337 |
ഇമെയിൽ | psmgmups@rediff.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43252 (സമേതം) |
യുഡൈസ് കോഡ് | 32141101202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 78 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു എൻ കെ |
പി.ടി.എ. പ്രസിഡണ്ട് | സതീഷ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | രേഖ |
അവസാനം തിരുത്തിയത് | |
14-12-2023 | GOVT PSM MODEL UPS MUTTATHARA |
ചരിത്രം
മുഴുവൻ പേര് ഗവൺമെൻറ് പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ അപ്പർ പ്രൈമറി സ്കൂൾ മുട്ടത്തറ. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭ സാമാജികനും ആയിരുന്ന പൊന്നറ ശ്രീധരുടെ സ്മരണാർത്ഥം 1968 ശ്രീ കുട്ടപ്പൻ എംഎൽഎയുടെ ശ്രമഫലമായി തിരുവനന്തപുരം നഗരസഭയുടെ കീഴിൽ സ്കൂൾ നിലവിൽ വന്നു .കൂടൂതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- മലയാളത്തിളക്കം
- പ്രകൃതി നടത്തം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ഡ്രൈ ഡേ ദിനാചരണം
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- കലാകായികമേളകൾ
- ശാസ്ത്രമേളകൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കിഴക്കേക്കോട്ടയിൽനിന്നു 1 1/2 കീ.മി ഈഞ്ജക്കൽ നിന്നു 1/2 കീ.മി കല്ലൂമുട് നിന്നു ശംഖുമുഖം റോഡിൽ പൊന്നറപാലത്തിനു സമീപം
{{#multimaps:8.468815047990834, 76.93378041032872| zoom=12 }}