എസ്.സി.ആർ.വി.ടി.ടി.ഐ അങ്ങാടിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.സി.ആർ.വി.ടി.ടി.ഐ അങ്ങാടിക്കൽ | |
---|---|
വിലാസം | |
അങ്ങാടിക്കൽ അങ്ങാടിക്കൽ , പുത്തൻകാവ്.പി.ഒ പി.ഒ. , 689123 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 28 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 0479 2451808 |
ഇമെയിൽ | 36386chengannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36386 (സമേതം) |
യുഡൈസ് കോഡ് | 32110300123 |
വിക്കിഡാറ്റ | Q87479274 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേമാവേലിക്കരlogoലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റിചെങ്ങന്നൂർ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 63 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രേഖ.എൽ.പി |
പി.ടി.എ. പ്രസിഡണ്ട് | വജ്രവേൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലത |
അവസാനം തിരുത്തിയത് | |
17-10-2023 | Subhachandran |
ശ്രീ. ചിത്തിര രാജ വിലാസം ടീച്ചർ എഡ്വുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെങ്ങന്നൂരിലെ അതിപുരാതനവും പ്രശസ്തവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഈ സർക്കാർ എയ്ഡഡ് സ്ഥാപനം. ചെങ്ങന്നൂരിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെ മാവേലിക്കര - കോഴഞ്ചേരി റോഡരികിൽ അങ്ങാടിക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
ശ്രീ. ചിത്തിര രാജ വിലാസം ടീച്ചർ എഡ്വുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് അങ്ങാടിക്കൽ കരയിലെ ഒരു പ്രധാന പുരാതന തറവ കുടുംബം ഒരു നിലത്തെഴുത്തുകളരി നടത്തിവന്നിരുന്നു. കാലക്രമത്തിൽ ആ കളരിയുടെ നടത്തിപ്പ് കുടുംബത്തിലെ പിൻമുറക്കാരാനായ ശ്രീമാൻ എം.പി കുഞ്ഞൻപിള്ളയുടെ കൈവശം വന്നു ചേർന്നു .അക്കാലത്ത് ആ പ്രദേശത്ത് തുടർപഠന സൗകര്യങ്ങളില്ലെന്നു ബോധ്യമുള്ള കുഞ്ഞൻപിള്ള സാറിൻ്റെ മനസ്സിൽ ഒരു സ്കൂൾ തുടങ്ങുക എന്ന ആശയം പിറവി കൊണ്ടു. ആശയ സാക്ഷാത്ക്കാരത്തിനായി അദ്ദേഹം അശ്രാന്ത പരിശ്രമം നടത്തുകയും പല തവണ തിരുവനന്തപുരത്തേക്ക് കാൽനടയായി പോയി കൊല്ലവർഷം 11 02 (1927) ൽ സ്കൂൾ തുടങ്ങുവാനുള്ള അനുമതി രാജാവിൽ നിന്നും സമ്പാദിക്കുകയും തോണ്ടിയത്ത് പുരയിടം എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു ഓല മേഞ്ഞ കെട്ടിടം നിർമ്മിച്ച് ആ വർഷം തന്നെ സ്കൂൾ ആരംഭിച്ചു.ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ അങ്ങാടിക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.സി ആർ വി ടി.ടി.ഐ
ഭൗതികസൗകര്യങ്ങൾ
- പുതിയ ഇരുനില കെട്ടിടം
- സയൻസ് ലാബ്
- നവീകരിച്ച കമ്പ്യൂട്ടർ ലാബ്
- 4 ലാപ്പ്ടോപ്പുകൾ
- 2 പ്രോജക്ടർ
- നവീകരിച്ച ലൈബ്രറി
- വൈ ഫൈ സൗകര്യം
- സോളാർ പാനൽ
- കാൻറീൻ
- ഹോസ്റ്റൽ സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
1. ജലസംരക്ഷണ പ്രവർത്തനങ്ങൾ
2 ശുദ്ധജല ദൗർല്ലഭ്യം ഇല്ലാതാക്കൽ
3.സ്കൂൾ പരിസരം ഹരിതാഭമാക്കൽ
4. അടിസ്ഥാന സൗകര്യ വികസനം
5. ശുചിത്വമുള്ള അന്തരീക്ഷം ഒരുക്കൽ
6 സ്കൂൾ ആകർഷകമാക്കൽ
7.കൃഷി കാര്യക്ഷമമാക്കൽ
8. ബയോഗ്യാസ് പ്ലാൻ്റ്
9. വിദ്യാലയ വിഭവങ്ങൾ സമൂഹവുമായി പങ്കിടൽ
10. കായിക വിദ്യാഭ്യാസത്തിന് മികച്ച സൗകര്യം
നേട്ടങ്ങൾ
ചിത്രശേഖരം
-
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
ചെങ്ങന്നൂർ കോഴഞ്ചേരി റോഡിൽ അങ്ങാടിക്കൽ ജംഗ്ഷനിൽ സെൻ്റ് ആൻസ് സ്കൂളിലേക്ക് തിരിയുന്ന റോഡിൻ്റെ ഇടതു വശം
{{#multimaps: 9.3210546,76.6241462 |zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36386
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ