ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്തത്തിൽ സ്വതന്ത്രവിജ്ഞാനോത്സവം 2023 പ്രചാരണത്തിന് തുടക്കമായി. ഐ ടി പ്രദർശനം പി ടി എ പ്രസിഡണ്ട് എംവി പ്രിമേഷ് ഉൽഘാടനം ചെയ്തു മൂന്ന് ബാച്ചുകൾക്കും പങ്കാളിത്തമുണ്ടാകാൻ പ്രചാരണചുമതലകൾ വിഭജിച്ചുനൽകി .ഐ ടി കോർണറിന്റെ ചുമതല പത്താം ക്ലാസിനും പ്രസന്റേഷൻ ഒൻപതാം ക്ലാസ്സിനും .പൂക്കളം ചുമതല എട്ടാംക്ലാസ്സിനുമായിരുന്നു