ഗവ.എൽ.പി എസ്സ് പടനിലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി എസ്സ് പടനിലം | |
---|---|
വിലാസം | |
ചിറയിൻകീഴ് ഗവ: എൽപിഎസ് പടനിലം , ചിറയിൻകീഴ് , ചിറയിൻകീഴ് പി.ഒ. , 695304 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 0470 2643894 |
ഇമെയിൽ | govtlpspadanilam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42333 (സമേതം) |
യുഡൈസ് കോഡ് | 32140100707 |
വിക്കിഡാറ്റ | Q64035235 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറയിൻകീഴ് പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രജീഷ് സി എൽ |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീത |
അവസാനം തിരുത്തിയത് | |
10-05-2023 | 42333 |
ചരിത്രം
1908 ൽ സ്ഥാപിതമായ പടനിലം ലോവർ പ്രൈമറി സ്‌കൂൾ ചിറയിൻകീഴ് താലുക് ആശുപത്രിക്കു വടക്കു ഭാഗത്തായും കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ തെക്കേ അതിർത്തിക്ക് സമീപവുമാണ് സ്ഥിതി ചെയ്യുന്നത് .ഈ സ്‌കൂളിൽ തുടക്കത്തിൽ അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്നു .ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥിനി എന്ന ബഹുമതി പരേതയായ ഗൗരികുട്ടിയമ്മക്കാണ് .എൽ കെ ജി ,യു കെ ജി വിഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
2008 ൽ നൂറാം വാർഷികത്തികവിൽ എത്തിയ ഈ വിദ്യാലയം 50 സെന്റിലാണ് ചെയ്യുന്നത് .വിശാലമായ ക്ലാസ്സ്മുറികളും പ്രീ പ്രൈമറികെട്ടിടവും കളിസ്ഥലവും എന്നിവ സജ്ജമാക്കിയിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീമതി .സുധ
ശ്രീമതി.സുധാമണി
ശ്രീമതി.ലില്ലി
ശ്രീമതി.പുഷ്കല
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിറയിൻകീഴ് ശ്രീ .സദാശിവൻ നായർ(ഡെപ്യൂട്ടി കളക്ടർ ),ശ്രീമതി .ശ്യാമള ദേവി (ജില്ലാ രജിസ്ട്രാർ ),ശ്രീമതി .രാധാമണി (ഡെപ്യൂട്ടി ഡയറക്ടർ )തുടങ്ങിയവർ ഈ സ്കൂളിൽ പഠനമാരംഭിച്ചു ഉയർന്ന പദവികളിൽ എത്തിയവരിൽ ചിലർ മാത്രമാണ് .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചിറയിൻകീഴ് ഗവണ്മെന്റ് താലൂക് ആശുപത്രിക്കു പിറകു ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
{{#multimaps:8.66465,76.78689 |zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42333
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ