ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം

19:27, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എം..യു.പി.സ്കൂൾ പുത്തൻ കടപ്പുറം എന്ന താൾ ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം എന്നാക്കി മാറ്റിയിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പുത്തൻകടപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.എസ് പുത്തൻകടപ്പുറം.1927 ഓഗസ്റ്റ് ഒന്നിന് പിറ

ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം
വിലാസം
പ‍ുത്തൻകടപ്പ‍ുറം

പരപ്പനങ്ങാടി പി.ഒ.
,
676303
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0494 2410251
ഇമെയിൽgmlpspkadappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19410 (സമേതം)
യുഡൈസ് കോഡ്32051200108
വിക്കിഡാറ്റQ64567148
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുുൾ അസീസ് ക‍ുറ‍ുവച്ചാലിൽ
പി.ടി.എ. പ്രസിഡണ്ട്റഹ്‍മത്ത‍ുള്ള കെ
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ കെ
അവസാനം തിരുത്തിയത്
13-03-2022Mohammedrafi


പ്രോജക്ടുകൾ




ചരിത്രം

പഴയ പരപ്പനാട് ദേശത്തിന്റെ ചരിത്രകാല പെരുമയുമായി ഒൻപത് പതിറ്റാണ്ടുകളും പിന്നിട്ട് നൂറ്റാണ്ടോടടുക്കുന്ന മലപ്പുറം ജില്ലയിലെ തീരദേശമായ പരപ്പനങ്ങാടി നഗരസഭയുടെ പടിഞ്ഞാറെ കടലോര ഗ്രാമമായ പുത്തൻകടപ്പുറം ദേശത്ത് 1927 ഓഗസ്റ്റ് ഒന്നിന് പിറവി. 1927 ൽ പുത്തൻ കടപ്പുറം പള്ളിയുടെ ഓരത്ത് തെക്ക് പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്ത ഓത്തുപള്ളിയിലായിരുന്നു തുടക്കം. കേരളപ്പിറവി വരെ ഈ താത്കാലിക കെട്ടിടത്തിൽ . പിന്നീടുണ്ടായ കടലാക്രമണത്തിൽ നാമാവശേഷമായി. കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

62 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 1 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഒരു ഡിജിറ്റൽ ക്ലാസ് റും ഉൾപ്പെടെ 15 ക്ലാസ് മുറികൾ നിലവിലുണ്ട്.കൂടുതൽ വായനക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

*തയ്യൽപരിശീലനം( രക്ഷിതാക്കൾക്ക് )

*വെജിറ്റബിൾ ഗാർഡനിംങ്

*ഡിജിറ്റൽ ലൈബ്രറി

*കരകൗശല ശില്പശാലകൾ

*കലാ-കായിക  പ്രവർത്തനങ്ങൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

അധ്യാപകന്റെ പേര്

കാലയളവ്

ചെല്ലപ്പൻ മാസ്റ്റർ 0000-00
വേലായുധൻ മാസ്റ്റർ 1970-79
തങ്കമ്മു ടീച്ചർ 1979-88
പ്രകാശിനി ടീച്ചർ 1988-95
അബ്ദുൾ ലത്തീഫ് മാസ്റ്റർ 1995-95
മുഹമ്മദ് മാസ്റ്റർ 1995-98
സുബൈദ ടീച്ചർ 1998-00
രവീന്ദ്രൻ മാസ്റ്റർ 2000-05
വിജയലക്ഷമി ടീച്ചർ 2005-10
ചന്ദ്രൻമാസ്റ്റർ 2010-16
അബ്ദുൾ അസീസ് മാസ്റ്റർ

ക്ലബ്ബുകൾ

  • ശാസ്ത്ര ക്ലബ്
  • ഹെൽത്ത് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ഊർജ്ജ ക്ലബ്
  • പ്രവർത്തിപരിചയ ക്ലബ്
  • ഗാന്ധിദർശൻ ക്ലബ്
  • സ്പോർട്സ് ക്ലബ്

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ നിന്ന് പരപ്പനങ്ങാടി ബീച്ച് റോഡിൽ 500 മീറ്റർ സഞ്ചരിച്ച് മിൽ ജംഗ്ഷനിൽ നിന്ന് ഇടുതു വശത്തേക്ക് തിരിഞ്ഞ് നമ്പളം സൗത്ത് റോഡിൽ 100 മീറ്റർ സഞ്ചരിച്ച് വലതു വശത്തേക്ക് തിരിഞ്ഞ് സ്കൂൾ വഴിയിലേക്ക് 50 മീറ്റർ സഞ്ചരിക്കുക..

{{#multimaps: 11.0502947, 75.8514752 | width=800px | zoom=16 }}