എ എൽ പി എസ് കണ്ണിപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
    കോഴിക്കോട്  ജില്ലയിലെ കണ്ണിപറമ്പ്  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് എ. എൽ. പി. സ്കൂൾ കണ്ണിപറമ്പ്. 1945-ൽ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തനമാരംഭിച്ച  ഈ സ്കൂൾ കോഴിക്കോട്  വിദ്യാഭ്യാസ ജില്ലയിലെ  കോഴിക്കോട് റൂറൽ ഉപജില്ലയിലാണ്  നിലകൊള്ളുന്നത്. 
എ എൽ പി എസ് കണ്ണിപറമ്പ്
വിലാസം
കണ്ണിപറമ്പ

എ ൽ പി എസ് കണ്ണിപറമ്പ്, പി. ഓ. കണ്ണിപറമ്പ്, മാവൂർ.
,
673661
സ്ഥാപിതം01 - 07 - 1945
വിവരങ്ങൾ
ഇമെയിൽalpskanniparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്17312 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീദേവി വി. ഐ.
അവസാനം തിരുത്തിയത്
11-11-202217312alpskp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1945 ന്റെ തുടക്കത്തിൽ 60 ഓളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്. കാര്യാട്ട് സ്കൂൾ എന്നാണ് ഈ സ്കൂളിനെ പൊതുവെ അറിയപ്പെടുന്നത്. സ്കൂൾ സ്ഥാപകനായ ശ്രീ കാര്യാട്ട് രാമൻ മാഷ് തന്നെയായിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി വി ഐ ശ്രീദേവിയും മറ്റു അദ്ധ്യാപിക ശ്രീമതി ടി അയിഷാബിയുമാണ്. തെങ്ങിലക്കടവ്, കോട്ടക്കുന്ന്, ആയംകുളം, തീർത്ഥക്കുന്ന് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി എ വി ഗൗരി ആണ്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

77 വർഷത്തെ പാരമ്പര്യമുള്ള ഈ സ്കൂളിന്റെ കെട്ടിടം പഴക്കമുള്ളതാണ്. ഓഫീസ് റൂം, 4 ക്ലാസ് മുറികൾ, സിക്ക് റൂം, അടുക്കള ടോയ് ലെറ്റ് എന്നിവ അടങ്ങിയതാണ് ഈ സ്കൂളിന്റെ കെട്ടിട സൗകര്യങ്ങൾ. കൂടുതൽ വായിക്കുക

അധ്യാപകർ

അധ്യാപകർ തസ്തിക
അയിഷാബി ടി. പ്രധാനാധ്യാപിക

(അറബിക് ടീച്ചർ)

അഞ്ജു പി. എൽ. പി. എസ്. ടി.

(ദിവസവേതനം)

സഫ്‌വാന എൻ. എൽ. പി. എസ്. ടി.

(ദിവസവേതനം)

മൃദുല പി. എൽ. പി. എസ്. ടി.

(ദിവസവേതനം)

നീതു എൽ. പി. എസ്. ടി.

(ദിവസവേതനം)

പ്രവർത്തനങ്ങൾ

2021-2022 അധ്യയന വർഷം

  • സൗജന്യ നോട്ടുബുക്ക് വിതരണം
  • ഓൺലൈൻ പ്രവേശനോത്സവം
  • പരിസ്ഥിതി ദിനാഘോഷം  
  • വായന ദിനാഘോഷം  
  • ലഹരിവിരുദ്ധ ദിനാഘോഷം  
  • വൈക്കം മുഹമ്മദ് ബഷീർ ദിനാഘോഷം
  • മൊബൈൽ വിതരണം
  • ചാന്ദ്ര ദിനാഘോഷം  
  • "മക്കളോടൊപ്പം"- കോവിഡ്കാല പ്രതിസന്ധിയും കുട്ടികളും- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
  • ഹിരോഷിമ- നാഗസാക്കി ദിനാഘോഷം  
  • സ്വാതന്ത്ര്യ ദിനാഘോഷം
  • സകുടുംബം സാഹിത്യ ക്വിസ് മത്സരം
  • ഓണാഘോഷം
  • അധ്യാപക ദിനാഘോഷം
  • പോഷൺ അഭിയാൻ അസംബ്ലി
  • "കുട്ടികളും പോഷകാഹാരവും"- പോഷൺ അഭിയാൻ- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
  • ഓസോൺ ദിനാഘോഷം
  • "മേളപ്പെരുക്കം"- സർഗവേദി
  • "അനീമിയ നിർമാർജ്ജനം"- ബോധവൽക്കരണ ക്ലാസ്
  • ഗാന്ധിജയന്തി ദിനാഘോഷം 
  • "ഹലോ ഇംഗ്ലീഷ് ഈസി ഇംഗ്ലീഷ് "
  • "ആരോഗ്യ ക്ലാസ്"
  • "തിരികെ സ്കൂളിലേക്ക്" പ്രവേശനോത്സവം
  • കേരളപ്പിറവി ദിനാഘോഷം
  • സൗജന്യ ബാഗ് വിതരണം
  • ശിശുദിനാഘോഷം    
  • "അതിജീവനം" ക്ലാസ്
  • ക്രിസ്തുമസ് ദിനാഘോഷം
  • അക്ഷരമുറ്റം ക്വിസ്
  • റിപ്പബ്ലിക്ക് ദിനാഘോഷം

കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

  • സലിം അലി സയൻസ് ക്ലബ്ബ് 
  • ഗണിത ക്ലബ്ബ് 
  • ഹെൽത്ത് ക്ലബ്ബ് 
  • ഹരിതപരിസ്ഥിതി ക്ലബ്ബ് 
  • അറബി ക്ലബ്ബ് 
  • ഇംഗ്ലീഷ് ക്ലബ്ബ്
  • മലയാള ഭാഷ ക്ലബ്ബ്

അംഗീകാരങ്ങൾ

  • "എന്റെ മലയാളം" മാവൂർ ബി. ആർ. സി. തല ക്വിസ് മത്സരം

കൂടുതൽ വായിക്കുക

വഴികാട്ടി

  • കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്താം (19 കിലോമീറ്റർ)
  • മാവൂർ ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം സ്കൂളിൽ എത്താം (2.8 കിലോമീറ്റർ)
  • തെങ്ങിലക്കടവ് ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗമോ നടന്നോ സ്കൂളിൽ എത്താം (600 മീറ്റർ)

{{#multimaps:11.2587746,75.9354493|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കണ്ണിപറമ്പ്&oldid=1863765" എന്ന താളിൽനിന്ന് ശേഖരിച്ചത്