ജി.എൽ.പി.എസ്.ചെരിപ്പാടി‍‍‍

12:56, 28 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11407 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ ചേരിപ്പാടിയിൽ 1 -10 -1955 ൽ വാഴുന്നവരുടെ പ്രവർത്തനരഹിതമായിക്കിടന്ന ഒരു പമ്പ് ഷെഡിലാണ് ഈ സ്‌കൂളിന്റെ ആരംഭം .ജീർണ്ണാവസ്ഥയിലായിരുന്ന പമ്പ്‌ഷെഡിൽ നിന്നും 1964 ൽ ചൊട്ട ,ചൂളിക്കാട് ,മൊട്ടമ്മൽ ,മോലോത്തുംകാവ് തുടങ്ങിയ പ്രദേശങ്ങളിലെ ഉദാരമതികളായ നാട്ടുകാരുടെ ശ്രമഫലമായി മോലോത്തുംകാവിൽ 60 *20 കെട്ടിടം പണിത് സ്‌കൂൾ സ്ഥാപിച്ചു .

ജി.എൽ.പി.എസ്.ചെരിപ്പാടി‍‍‍
വിലാസം
മോലോത്തുംകാവ്

ബേഡഡുക്ക പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽglpscheripady1@gmail.com
കോഡുകൾ
സ്കൂൾ കോഡ്11407 (സമേതം)
യുഡൈസ് കോഡ്32010300702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാറഡുക്ക
തദ്ദേശസ്വയംഭരണസ്ഥാപനംബേഡഡുക്ക ഗ്രാമ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ69
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപത്മകുമാർ.പി.പി
പി.ടി.എ. പ്രസിഡണ്ട്ബാലകൃഷ്ണൻ പാണ്ടിക്കാട്
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
28-10-202211407


പ്രോജക്ടുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഓടിട്ട രണ്ട് കെട്ടിടങ്ങളിലായാണ് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്.2017-18 വർഷത്തിൽ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് നിർമിച്ച ചിൽഡ്രൻസ് പാർക്ക് സ്കൂളിന് പ്രത്യേക ആകർഷണം നൽകുന്നു. 2018 ൽ ഒരു ഓഫീസ് റൂമും, ഡൈനിംഗ് ഹാളും ബേഡഡുക്ക ഗ്രാമ പഞ്ചായത്തിൻ്റെ വകയായി നിർമ്മിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന ഒരു വിദ്യാലയമാണ് ചേരിപ്പാടി ഗവ.എൽ.പി.സ്കൂൾ...യോഗ പരിശീലനം, ചെസ്സ് പരിശീലനം,കലാ കായിക പരിശീലനങ്ങൾ, പച്ചക്കറി കൃഷി,അറിവരങ്ങുകൾ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി വരുന്നു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

വി.എം.ബാലകൃഷ്ണൻ --1999 ജൂൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

 
GLPS CHERIPADY

വഴികാട്ടി

  • പൊയിനാച്ചി-ബന്തടുക്ക റൂട്ടിൽ വേലക്കുന്ന് 3കി.മീ കിഴക്ക് ഭാഗത്ത്
  • പെരിയ-മൂന്നാംകടവ്-കുണ്ടംകുഴി റൂട്ടിൽ ബേളന്തടുക്കത്തു നിന്ന് 1കി.മീ കിഴക്ക് ഭാഗത്ത് അടുക്കത്ത് ഭഗവതി ക്ഷേത്രത്തിനടുത്ത്
  • പെരിയ-താന്നിയടി-വാവടുക്കം റൂട്ടിൽ വാവടുക്കം പാലത്തിൽ നിന്ന് അമ്പിലാടി വഴി 2.5കി നീ പടിഞ്ഞാറ് ഭാഗത്ത്

{{#multimaps:12.442544633520601,75.15976459669682|zoom=16}}