ജി യു പി എസ് കല്ലിൻകര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കൊഴുവണഎന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കല്ലിൻകര. ഇവിടെ 80 ആൺ കുട്ടികളും 64 പെൺകുട്ടികളും അടക്കം ആകെ 144 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
| ജി യു പി എസ് കല്ലിൻകര | |
|---|---|
| വിലാസം | |
കൊഴുവണ താഴത്തൂർ പി.ഒ. , 673595 , വയനാട് ജില്ല | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 0493626055 |
| ഇമെയിൽ | gupskallinkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15368 (സമേതം) |
| യുഡൈസ് കോഡ് | 32030201501 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നെന്മേനി |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 146 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബിജു എം റ്റി |
| പി.ടി.എ. പ്രസിഡണ്ട് | ഷിജു സി എം |
| എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ബേസിൽ |
| അവസാനം തിരുത്തിയത് | |
| 02-03-2022 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കേരളത്തിന്റെ ഒരു എകാധ്യാപക വിദ്യാലയം 1955ലെ ഒരു സർക്കാർ ഉത്തരവിലൂടെ 1956 ൽ കല്ലിൻകരയിൽ ആരംഭിച്ചു. എങ്കിലും സ്ക്കൂൾ പ്രവർത്തിക്കാൻ സ്ഥലം ലഭ്യമല്ലാതെ വന്നതിനെ തുടർന്ന് അന്നത്തെ പൗരപ്രമുഖനും ജനപ്രിയനേതാക്കളുമായിരുന്നശ്രീനാരായണൻചെട്ടി,കല്ലിൻകരവേലുചെട്ടി,ശ്രീ ഇ.പി അപ്പുക്കുട്ടി,പനക്കൽ ശ്രീ.കൃഷ്ണൻ,ചെറുപ്പടി ശ്രീ നാരായണക്കുറിപ്പ്,ശ്രീ ഇ.പി രാമു,കട്ടിക്കംപാളി ശ്രീ രാമൻചെട്ടി ശ്രീ.സി.ചാത്തു തുടങ്ങിയ മഹദ് വ്യക്തികൾ ഒരു ഷെഡ്നിർമ്മിച്ചു നൽകിയതിനെ തുടർന്ന് ഈ വിദ്യാലയം കൊഴുവണയിലെ സർക്കാർ ഭൂമിയിൽ പ്രവർത്തനം ആരംഭിച്ചു.ചുമരിനുപകരം മടലയും കൈതയും കൊണ്ട് മറച്ച് അധ്യായനം ആരംഭിച്ചപ്പോൾ ശ്രീ.കുമാരൻമാസ്റ്റർ എന്ന പ്രഥമാധ്യാപകനാണ് തോർത്തുമുണ്ട് ചുറ്റി ഓലക്കുടയുമേന്തി സ്കൂളിലെത്തിയ പിഞ്ചുകുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയത്. കൂടുതൽ വിവരങ്ങൾ
ഭൗതികസൗകര്യങ്ങൾ
- ആകർഷകമായ കെട്ടിട സൗകര്യങ്ങൾ
- ലൈബ്രറി
- കമ്പ്യൂൂട്ടർ ലാബ്
- KITE ൽ നിന്നും ലഭിച്ച 5 ലാപ്ടോപ്പുകൾ കുട്ടികളുടെ പഠനത്തിനായി ഉപയോഗിക്കുന്നു. 2020 ആഗസ്റ്റ് മാസത്തിൽ ലഭിച്ച ലാപ്ടോപ്പുകൾ അധ്യാപകരുടെ ഉത്തരവാദിത്തത്തിൽ സൂക്ഷിക്കുകയും നല്ല രീതിയിൽ പഠിക്കുന്നതിന് കുട്ടികൾക്ക് ക്ലാസുകളും നൽകുന്നു.
- പ്രൊജക്ടർ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | എം. എ പൗലോസ് | 2017 | 2020 |
| 2 | |||
| 3 | |||
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബത്തേരിയിൽ നിന്നും18കിലോമീറ്റർ ദൂരം
- വെള്ളച്ചാൽ ബസ്സ്സ്റ്റോപ്പിൽ നിന്നും 1 കി.മി അകലം.
- കല്ലിൻകരസ്കൂൾസ്ഥിതിചെയ്യുന്നു.
{{#multimaps:11.59574,76.29295 |zoom=18}}