സെന്റ് മാർട്ടിൻസ് എൽ പി എസ് ഒണ്ടയങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 26 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15484 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മാർട്ടിൻസ് എൽ പി എസ് ഒണ്ടയങ്ങാടി
വിലാസം
ഒണ്ടയങ്ങാടി

ഒണ്ടയങ്ങാടി
,
വേമം പി ഒ പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം26 - 05 - 1976
വിവരങ്ങൾ
ഫോൺ0495 241447
ഇമെയിൽstmartinschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്15484 (സമേതം)
യുഡൈസ് കോഡ്32030100206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി മാനന്തവാടി
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ54
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവർക്കി എൻ.എം
എം.പി.ടി.എ. പ്രസിഡണ്ട്ഷെമീന ഹംസ
അവസാനം തിരുത്തിയത്
26-06-202215484


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ഒണ്ടയങ്ങാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് മാർട്ടിൻസ് എൽ പി എസ് ഒണ്ടയങ്ങാടി . ഇവിടെ 36 ആൺ കുട്ടികളും 49 പെൺകുട്ടികളും അടക്കം 85 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. == ചരിത്രം 1976 ൽ മെയ്യ് 26 അന്നത്തെ എം.എൽ.എ. ശ്രീ എം.വി. രാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ മാനന്തവാടി രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജേക്കബ് തൂങ്കുഴി സ്കൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. 1985 ൽ സ്കൂൾ മാനന്തവാടി രൂപതയിൽ ലയിച്ചു. 1974 ൽ വികാരിയായ റവ. ഫാദർ തുരുത്തിക്കാട്ടിലിൻറെ ശ്രമഫലമായി 5ക്ലാസ്സോടുകൂടിയ കെട്ടിടം നിലവിൽ വന്നു. 1986 ൽ സ്കൂളിന് സ്ഥിരഗീകാരം ലഭിച്ചു. 1976 ൽ സ്കൂൾ ആരംഭിക്കുന്വോൾ ഒന്നാം ക്ലാസ്സിൽ മൂന്ന് ഡിവിഷനുകളിലായി 119 കുട്ടികൾ ഉണ്ടായിരുന്നു.1979 ൽ നാലാം ക്ലാസ്സോടുകൂടിയ പൂർണ്ണ എൽ.പി. ആയി. ആദ്യത്തെ അധ്യാപികയായി ശ്രീമതി അന്ന റ്റി.ഐ ചുമതലയേറ്റു. 1985 കണിയാരം എ.എൽ.പി.സ്കൂൾ മാസ്റ്ററായിരുന്ന ശ്രീ കെ.ജെ. വർഗ്ഗീസ് സാർ ചുമതലയേറ്റു. സ്കൂളിന്റെ ആരംഭത്തിൽ അറബി അധ്യാപകനടക്കം ഒൻപത് അധ്യാകരുണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.ജെ.വർഗ്ഗീസ് (എച്ച്.എം), വി.ജെ. ജോൺ (എച്ച്.എം), വി. പൈലി, (എച്ച്.എം)വി.പി. ജോൺ ,(എച്ച്.എം), അന്നക്കുട്ടി, കെ.വി. ജോസ്, ലില്ലി,
  2. അന്ന റ്റി.ഐ.(എച്ച്.എം), സിസ്റ്റർ ജിൻസി, സിസ്റ്റർ സെലിൻ, സിസ്റ്റർ ഗൈൽസ്, സിസ്റ്റർ എൽസിലിറ്റ്, സിസ്റ്റർ സ്മിത, സിസ്റ്റർ മരിയ
  3. ബ്രിജിത്ത വി.സി,,(എച്ച്.എം),അന്ന സി.വി., (എച്ച്.എം),ഹുസൈൻ എച്ച്.
  4. സരസമ്മ വി.ആർ,(എച്ച്.എം) എൽ.പി.എസ്.എ, ത്രേസ്യമ്മ സി.ജെ., സിസ്റ്റർ ലിൻസ, സിസറ്റർ റെജിൻ, ‍ജോർജ്ജ് സി.വി., അലീസ് റ്റി.ജെ, ഉഷാകുമാരി ടി.(സീനിയർ അസി.)

ഗ്രേസി ജോര്ജ് (എച്ച്.എം), ജേക്കബ് സെബാസ്റ്റ്യൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഷിനോ‍ജ് ചേലയ്ക്കൽ
  2. മിന്നുമണീ

വഴികാട്ടി

  • ഒണ്ടയങ്ങാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:11.736983, 76.074789 |zoom=13}}