Schoolwiki സംരംഭത്തിൽ നിന്ന്
VHSE വിഭാഗം - 1992-ലാണ് വൊക്കേഷണൽ ഹയർസെക്കൻ്ററി വിഭാഗം സ്കൂളിൻ്റെ ഒരു ശാഖയായി പ്രവർത്തനമാരംഭിക്കുന്നത്. 10-ാം ക്ലാസ് പരീക്ഷ പാസ്സാകുന്ന ഒരുപാട് വിദ്യാർത്ഥികൾക്ക് ഉന്നതപഠനം നടത്താനും, വിവിധ തൊഴിലുകൾ സ്വായത്തമാക്കാനും ഈ വിഭാഗം സഹായകമാകുന്നു. അഗ്രികൾച്ചർ, നഴ്സറി മാനേജ്മെൻ്റ് ആൻ്റ് ഓർണമെൻ്റെൽ ഗാർഡനിംഗ്, സെറികൾച്ചർ തുടങ്ങിയ കോഴ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഇന്ന് 100 വിദ്യാർത്ഥികൾ ഇവിടെ പരിശീലനം നടത്തുന്നു. മികച്ച അധ്യാപകനേത്യത്വത്തിൽ വളരെ നല്ല പരിശീലനം തന്നെയാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അധ്യാപകരുടെ വിവരങ്ങൾ
ക്രമനമ്പർ
|
പേര്
|
വിഷയം
|
ഫോൺ നമ്പർ
|
1
|
റോയ് വി ജെ
|
പ്രിൻസിപ്പാൾ
|
9446520814
|
2
|
ജിജോ ജോർജജ്
|
LD CLERK
|
9961809375
|
3
|
തങ്കച്ചൻ എൻ ഡി
|
PHYSICS
|
9447397708
|
4
|
ജേക്കബ് പി വി
|
ENGLISH
|
9495410650
|
5
|
ജിജി കെ കെ
|
M I D
|
8113975646
|
6
|
എലിസബത്ത് നൈസിൽ
|
BIOLOGY
|
9495924380
|
7
|
ദിലീപ് കുമാർ ഇ കെ
|
G L R
|
949665223
|
8
|
രാമചന്ദ്രൻ എ
|
AGRICULTURE
|
9745804215
|
9
|
സായ്ജിത്ത് ഷാൽ
|
AGRICULTURE
|
9605000869
|