ജി.എൽ.പി.എസ്. പനയാൽ
150 വ ർഷത്തോളം പഴക്കമുള്ള വിദ്യാലയം ...
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
12214
ജി.എൽ.പി.എസ്. പനയാൽ | |
---|---|
വിലാസം | |
നെല്ലിയടുക്കം നെല്ലിയടുക്കം
, ബേക്കൽ വഴി പനയാൽ പി ഒപനയാൽ പി.ഒ. , 671318 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 1854 |
വിവരങ്ങൾ | |
ഫോൺ | 04672233818 |
ഇമെയിൽ | hmglpspanyal@gmail,com |
വെബ്‍സൈറ്റ് | www.12214glpspanayal.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12214 (സമേതം) |
എച്ച് എസ് എസ് കോഡ് | 0 |
വി എച്ച് എസ് എസ് കോഡ് | - |
യുഡൈസ് കോഡ് | 32010400203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | ഹൊസ്ദുർഗ് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസറഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹൊസദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാീട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കര പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ വിഭാഗം | LP |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | LP |
മാദ്ധ്യമം | മലയാളം-കന്നഡ |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 121 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | - |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | - |
അദ്ധ്യാപകർ | o |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | - |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | - |
വൈസ് പ്രിൻസിപ്പൽ | - |
പ്രധാന അദ്ധ്യാപകൻ | - |
പ്രധാന അദ്ധ്യാപിക | ലാൻസിജോർജ് |
പി.ടി.എ. പ്രസിഡണ്ട് | ഗോവിന്ദൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ആശാമണി |
അവസാനം തിരുത്തിയത് | |
12-03-2022 | 12214 |
ചരിത്രം
1854ൽ സ്ഥാപിതമായ വിദ്യാലയമാണിത് .ഏകാധ്യാപക വിദ്യാലയമായാണ് തുടക്കത്തിൽ ഈ സ്കൂൾ ആരംഭിച്ചത്.4 8 വിദ്യാർത്ഥികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത് കന്നഡ മലയാളം മീഡിയതിലായി പഠനം നടക്കുന്ന ഈ സ്കൂൾ ബേ കൽ സബ്ജില്ലയിലെ ഏറ്റവും പ്രായം സ്കൂൾ ആണിത്
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി ,കളിസ്ഥലം ,സ്മാർട്ക്ലാസ്സ്‌റൂംസ് ,ആകർഷണീയമായ പൂന്തൊട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
മാനേജ്‌മെന്റ
പി.ടി .എ ,എസ് ആം .സി
മുൻസാരഥികൾ
2006-രവീന്ദ്രൻ
2007-നാരായണൻ നമ്പൂതിരി
2008-2016-വനജാക്ഷി
2016-2020-നാരായണി വി വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റിട്ട.DYSP ബാലകൃഷ്ണൻ നായർ
ചിത്രശാല
വഴികാട്ടി
- ബട്ടത്തുർ നിന്നും രണ്ടു കിലോമീറ്റർ അകലെ നെല്ലിയടുക്കം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു
- പാലക്കുന്നിൽ നിന്നും നാല് കിലോമീറ്റർ അകലെയാണ് .
{{#multimaps:12.433771440408877, 75.0542445020606|zoom=16}}
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- ഹൊസ്ദുർഗ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഹൊസ്ദുർഗ് വിദ്യാഭ്യാസ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- 12214
- 1854ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ LP ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ