സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്. എൻ. യു. പി. എസ്. പൂക്കോട്
വിലാസം
പൂക്കോട്

വരാക്കര പി.ഒ.
,
680302
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഇമെയിൽpookode.snups@gmail.com
കോഡുകൾ
സ്കൂൾ കോഡ്22266 (സമേതം)
യുഡൈസ് കോഡ്32070800202
വിക്കിഡാറ്റQ64091029
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ197
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു മോൾ K
പി.ടി.എ. പ്രസിഡണ്ട്ഗ്രീന ബിജു
എം.പി.ടി.എ. പ്രസിഡണ്ട്രെനിത സുരേഷ്
അവസാനം തിരുത്തിയത്
13-03-2022Gardina A.G.


പ്രോജക്ടുകൾ





ചരിത്രം

== ഭൗതികസൗകര്യങ്ങൾ == അതിവിശാലമായ കളിസ്ഥലം, വിപുലമായ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി തുടങ്ങിയവ ഈ വിദ്യാലയത്തിലുണ്ട്. ട്ടോയ് ലെറ്റുകൾ ആവശ്യത്തിനുണ്ട്. ഗേൾ ഫ്രണ്ട് ലി ടോയ് ലെറ്റുകൾ ഉണ്ട് . ആവശ്യത്തിന് പൈപ്പുകൾ ഉണ്ട്. ബ്രോഡ്‌ ബാൻഡ് ഇന്റെർനെറ്റ് സൗകര്യം ലഭ്യമാണ്

[1]പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സി ഐ കുമാരൻമാസ്റ്റർ, കെ സുഭദ്രടീച്ചർ, കെ ലക്ഷ്മിക്കുട്ടിടീച്ചർ, കെ ജി രാധടീച്ചർ,കെ പി രാധടീച്ചർ,യു കെ കേശവൻമാസ്റ്റർ, ടിആർ ലക്ഷ്മിക്കുട്ടിടീച്ചർ എ കെ രാധാമണിടീച്ചർ,ഇ എം സദാനന്ദൻമാസ്റ്റർ,വി കെ ലസിത ടീച്ചർ, ശ്രീദേവി ടീച്ചർ സ്കൂളിലെ മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.439378493148535,76.3008231708967|zoom=18}}

  1. ലൈബ്രറി