ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. ശങ്കരമുഖം

Schoolwiki സംരംഭത്തിൽ നിന്ന്
16:37, 27 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. ശങ്കരമുഖം
വിലാസം
വെള്ളനാട് പി.ഒ.
,
995543
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽglpssankaramukhom@gmail.com
കോഡുകൾ
സ്കൂൾ കോഡ്42524 (സമേതം)
യുഡൈസ് കോഡ്32140601003
വിക്കിഡാറ്റQ64035814
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെള്ളനാട്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു കെ ആർ
പി.ടി.എ. പ്രസിഡണ്ട്രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ആതിര
അവസാനം തിരുത്തിയത്
27-02-2022Sreejaashok


പ്രോജക്ടുകൾ




ചരിത്രം

1948ൽ സ്ഥാപിതമായ ഗവൺമെൻ്റ എൽ.പി.എസ്.ശങ്കരമുഖം ഇന്ന്, ശങ്കരമുഖം, മഴുവൻകോട്,വെമ്പന്നൂർ, എന്നീ വിശാലമായ പ്രദേശത്തെ വിദ്യാഭ്യാസം നിർവഹിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു.പാറക്കൂട്ടത്തിൽ എന്ന സ്ഥലത്ത് കളിയൽ കേശവൻനായർ എന്ന വ്യക്തിയുടെ പുരയിടത്തിൽ സർക്കാർ ധനസഹായത്തോടെ കെട്ടിയ താൽക്കാലിക ഷെഡ്ഢിലായിരുന്നു മുൻപ് പ്രവർത്തിച്ചിരുന്നത്. ശങ്കരമുഖം മേഖലയിലെ പ്രാഥമികവിദ്യാഭ്യാസത്തിന്റെ ആവശ്യകത കണക്കിലെടുത്ത് ധാരാളം നാട്ടുകാരുടെ ശ്രമഫലമായി സർക്കാർ ഗ്രാന്റ് നേടിയെടുത്ത് സ്ഥലത്തെ ജന്മിയായിരുന്ന എ.ബി. നാസൻ എന്ന വ്യക്തി വിട്ടുകൊടുത്ത 50 സെന്റ് സ്ഥലത്ത് ഇന്ന് കാണുന്ന പ്രധാന കെട്ടിടം പണിതു.

ഭൗതികസൗകര്യങ്ങൾ

കാലപ്പഴക്കമുള്ള ഒരു ഓടിട്ട കെട്ടിടത്തിൽ മൂന്ന് ക്ലാസ്സുകളും, ഒരു കോൺക്രീറ്റ് കെട്ടിടത്തിൽ പ്രീ-പ്രൈമറിയും ഒരു പ്രൈമറിവിഭാഗവും പ്രവർത്തിക്കുന്നു. മറ്റൊരു കോൺക്രീറ്റ് കെട്ടിടത്തിൽ ഒാഫീസും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നൂറുദിന വായന
  • മാസത്തിൽ ഒരു സിനിമ
  • ച്ചക്കറികൃഷി.
  • ക്ലാസ് മാഗസിൻ.
  • ശാസ്ത്ര ക്ലബ്ബ്.
  • ഗണിത ക്ലബ്ബ്.
  • സോഷ്യൽ സയൻസ് ക്ലബ്ബ്.
  • പ്രവർത്തി പരിചയ ക്ലബ്ബ്.
  • നേർക്കാഴ്ച


മികവുകൾ

എൽ.എസ്.എസ് പരീക്ഷകളിലെ തുടർച്ചയായ വിജയം. സബ് ജില്ലാശാസ്ത്രമേളയിൽ സയൻസ് ശേഖരണത്തിൽ ഒന്നാംസ്ഥാനവും ജില്ലാശാസ്ത്രമേളയിൽ നാലാം സ്ഥാനവും ലഭിച്ചു.

മുൻ സാരഥികൾ

ശ്രീ കൃഷ്ണൻ നായർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗ്രാമ പ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വെള്ളനാട് ശശി

വഴികാട്ടി

{{#multimaps: 8.569295702619655, 77.04297515408948 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ശങ്കരമുഖം&oldid=1697530" എന്ന താളിൽനിന്ന് ശേഖരിച്ചത്