ടി.ഐ.എം.എൽ.പി.എസ്. ആലത്തിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{
ടി.ഐ.എം.എൽ.പി.എസ്. ആലത്തിയൂർ | |
---|---|
വിലാസം | |
ആലത്തിയൂർ ആലത്തിയൂർ പി.ഒ. , 676102 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1941 |
വിവരങ്ങൾ | |
ഇമെയിൽ | timlasalathiyur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19706 (സമേതം) |
യുഡൈസ് കോഡ് | 32051000106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് തൃപ്രങ്ങോട് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 40 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫാത്തിമ സി പി |
പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണൻകുട്ടി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന എം |
അവസാനം തിരുത്തിയത് | |
12-03-2022 | Schoolwikihelpdesk |
== ചരിത്രഠ
== 1937 കാലഘടതതിൽ മദ്രസയായി പ്രവർതതനം ആരംഭിച ഈ വിദ്യാലയതതിന്റ പൂറ്ണ്ണമായ നാമേേധയം താജൂൽ ഇഖ്വവാൻ മദ്രസ്സ ലോവർ പ്രൈമറി സ്കൂേൾ എന്നാണ്.1941-ൽ ഈ മദ്രസ്സ വീദ്യാലയമായീ പ്രവർത്തീച്ചു തുടങ്ങീ.എട്ടു ഡിവിഷനായി പ്രവറ്ത്തിച്ചു വന്നു.ഈ വിദ്യാലയത്തിന്റ മാനേജർ പരേതനായ കുഞ്ഞൂട്ടി മാഷ് അവർകളാണ്. ഈ വിദ്യാലയത്തിലെ ആദ്യത്തെ എച്ച്.എം കുഞ്ഞി ബാവ മാസ്റ്ററുംആകുന്നു.ധാരാളം അദ്യാപകർ ഈ വിദ്യാലയത്തിൽ നിന്നും സേവനം ചെയ്യുകയും പി.എസ്.സി മുഖേന സഥലം മാറി പോവുകയും സേവനകാലം പുർത്തിയാക്കി റിട്ടേടായി പോവുകയും ചെയ്യുകയുഡ്ഡായി.തുടർന്ന് കുട്ടൻ മാഷ്,നാരായണൻ മാഷ്,പത്മാവതിടീച്ചർ, ഹലീമബീവി ടീച്ചർ,ശ്രീലത ടീച്ചർ തുടങ്ങിയവർ ഈ വാദ്യാലയത്തിലെ സാരഥികളായി സെവനം അനുഷ്ടിച്ചിട്ടുഠ്.ഇ പ്പോൾ ഈ വാദ്യാലയത്തിലെ പ്രഥമാധ്യാപിക ശ്രീമതി എ.വി.ലിസ്സി ടീച്ചറാണ്.ഇവിടെ 118 കു ട്ടികൾഅധ്യായനം നടത്തുന്നുട്.
്്്രര
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കുൾ വാർഷികാഘോഷങ്ങളും പ്രവേശനോത്സവവും പി.ട്ടി എ.കമ്മിറ്റിയുടെയുെം നാട്ടുകാരുടേയും ജനപ്രതിനിധികളുടെയും നേതൃതത്തിൽ ബഹു.തൃപൃങോട് ഗ്രാമ പജ്ജായത്ത് പ്രസിഡഡ് ശ്രീ.പി.കുമാരൻ നിർവഹിക്കുകയുഢായി.ഈ അദ്യായന വർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നവ.. 1 3.4 ക്ളാസ്സിലെ വിദ്യാർതഥികൾക് സ്പോക്കൺ ഇംഗീഷ് കോച്ചിംങ്. 2. സ്കുൾ കൊബൗഢിൽ ചിൽഡ്രൻസ് പാർക്ക്.3. അധ്യാപകരുടേയും കുട്ടികളുടേയും നേത്രതത്തിൽ ജൈവ പച്ചക്കറി തോട്ടം. 4 നിലവാരം പുലർത്തുന്ന വിധം ക്ലാസ്സ് മുറികൾ നവീകരിക്കൽ 5 അടിസഥാന സൗകര്യം മെച്ചപെടുത്തൽ.
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
== മാനേജ്മെന്റ് ==വ്യക്തിഗതം
വഴികാട്ടി
{{#multimaps: 10°51'39.0"N, 75°56'17.8"E| width=800px | zoom=16 }}