എസ്.വി .എം .ജി .യു .പി .എസ് .എടത്തോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.വി .എം .ജി .യു .പി .എസ് .എടത്തോട് | |
---|---|
വിലാസം | |
ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവ .യു .പി.സ്‌കൂൾ എടത്തോട് പരപ്പ .പി.ഒ
പിൻ -671533 കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1984 |
വിവരങ്ങൾ | |
ഫോൺ | 04672254855 |
ഇമെയിൽ | 12403edathod@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12403 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ ബ്ലോക്ക് പഞ്ചായത്ത് |
തദ്ദേശസ്വയംഭരണസ്ഥാപനം | ബളാൽ ഗ്രാമപഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 103 |
പെൺകുട്ടികൾ | 102 |
ആകെ വിദ്യാർത്ഥികൾ | 205 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സണ്ണി .സി .കെ . |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ .രാമകൃഷ്‌ണൻ കോളിയാർ |
അവസാനം തിരുത്തിയത് | |
11-03-2022 | 12403 |
ചരിത്രം
1984-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.യശ്ശ:ശരീരനായ ശ്രീ ചേരിപ്പാടി കുഞ്ഞിക്കണ്ണൻ നായർ അദ്ദേഹത്തിന്റെ അകാലത്തിൽ ചരമമടഞ്ഞ മകൾ ശാന്തവേണുഗോപാലിന്റെ ഓറ്‍മ്മയ്ക്കായി സ്കൂളിനാവശ്യമായ കെട്ടിടവും ഉപകരണങ്ങളും നിറ്‍മ്മിച്ചു നൽകി . കാഞ്ഞങ്ങാട് ശാന്തവേണുഗോപാൽ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റ് സ്കുൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും ബാഗ്,കുട,യൂണിഫോം എന്നിവ സൗജന്യമായി നൽകിക്കൊണ്ടിര്ക്കുന്നു.സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കമായ ഇടത്തോട് ഗ്രാമത്തിലെ വിള ക്കായി വിദ്യഭ്യാസപരമായി കുട്ടികളെ മികവിലേക്ക് നയിച്ചു ഈ വിദ്യാലയം വിരാജിക്കിന്നു.
ഭൗതികസൗകര്യങ്ങൾ
- കോൺക്രീറ്റ് ബിൽഡിംഗ്
- പരിസ്ഥിതി സൗഹൃദ സ്‌കൂൾ അന്തരീക്ഷം
- കളിസ്ഥലം
- ഐ .ടി .ലാബ്
- സയൻസ് ലാബ്
- ഗണിത ലാബ്
- പുരാവസ്തു മ്യൂസിയം
- ഹൈടെക്ക് അടുക്കള
- ഭക്ഷണ ഹാൾ
- മികച്ച ടോയ്‌ലറ്റ് സൗകര്യം
സ്‌കൂൾ രക്ഷാകർത്തൃ സമിതി
- പി .ടി .എ .
- എസ് .എം .സി .
ക്ലബ്ബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി
- ജൈവ പച്ചക്കറി
- കാരുണ്യ സ്പർശം
- പിറന്നാൾ മരം
- ജൈവോദ്യാനം
- പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നമ്പർ | പേര് | വർഷം |
---|---|---|
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:12.3184,75.3600 |zoom=18}}
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12403
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ