എസ്.വി .എം .ജി .യു .പി .എസ് .എടത്തോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1984-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.യശ്ശ:ശരീരനായ ശ്രീ ചേരിപ്പാടി കുഞ്ഞിക്കണ്ണൻ നായർ അദ്ദേഹത്തിന്റെ അകാലത്തിൽ ചരമമടഞ്ഞ മകൾ ശാന്തവേണുഗോപാലിന്റെ ഓറ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍മ്മയ്ക്കായി സ്കൂളിനാവശ്യമായ കെട്ടിടവും ഉപകരണങ്ങളും നിറ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍മ്മിച്ചു നൽകി . കാഞ്ഞങ്ങാട് ശാന്തവേ​ണുഗോപാൽ ​ മെമ്മോറിയൽ ‍​എ‍‍‍‍‍ഡ്യുക്കേഷണൽ ട്രസ്റ്റ് സ്കുൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും ബാഗ്,കുട,യൂണിഫോം എന്നിവ സൗജന്യമായി നൽകിക്കൊണ്ടിര്ക്കുന്നു.സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കമായ ഇടത്തോട് ഗ്രാമത്തിലെ വിള ക്കായി വിദ്യഭ്യാസപരമായി കുട്ടികളെ മികവിലേക്ക് നയിച്ചു ഈ വിദ്യാലയം വിരാജിക്കിന്നു.