എ.എം.എൽ.പി.എസ് അയിലക്കാട്

13:05, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19242-wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം  ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അയിലക്കാട് എന്ന സ്ഥലത്താണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌ .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ എന്നാണ് .

എ.എം.എൽ.പി.എസ് അയിലക്കാട്
വിലാസം
അയിലക്കാട്

അയിലക്കാട് പി.ഒ.
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽamlpsayilakad@gmail.com
കോഡുകൾ
സ്കൂൾ കോഡ്19242 (സമേതം)
യുഡൈസ് കോഡ്32050700210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംഎടപ്പാൾ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ65
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രി. എ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് നവാസ് .ഇ.പി
എം.പി.ടി.എ. പ്രസിഡണ്ട്സുജീറ
അവസാനം തിരുത്തിയത്
09-02-202219242-wiki


പ്രോജക്ടുകൾ





ചരിത്രം

മലപ്പുറം  ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അയിലക്കാട് എന്ന സ്ഥലത്താണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌ .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ എന്നാണ് .മുൻചിത്രശാല സ്വാതന്ത്ര്യലബ്ധിക്കു വളരെ മുൻപ് പട്ടിണിപ്പാവങ്ങളായ മുസ്ലീങ്ങൾ പട്ടികജാതിക്കാർ , മറ്റുപിന്നോക്ക വിഭാഗക്കാർ എന്നിവരായിരുന്നു അയിലക്കാട്ടിലെ ഭൂരിപക്ഷം ഗ്രാമവാസികളും .പിന്നോക്കക്കാർക്ക് വിദ്യ അന്യമായിരുന്ന അക്കാലത്തു എതിർപ്പുകളെ അവഗണിച്ചുകൊണ്ട് സവർണകുടുംബത്തിലെ കരണവരായിരുന്ന തോട്ടത്തിൽ ചാത്തുണ്ണി മേനോൻ 1912 -ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു .(ഉത്തരവ്  No.LD is 177 / 1915 dated 15 -71915 ) ജാതിമതഭേദമന്യേ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ വിദ്യാലയം ഗ്രാമത്തിന്റെ അക്ഷരദീപമായി ശോഭിച്ചു .തോട്ടത്തിൽ ശങ്കരമേനോൻ മാനേജരും ഹെഡ്‌മാസ്റ്റർ ആയി 'ടീച്ചർ മാനേജർ 'എന്ന പദവിയോടെ 1935 -ൽ ചുമതലയേറ്റെടുത്തു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ചിത്രശാല

വഴികാട്ടി

{{#multimaps:10.7730486,75.9902706|zoom=18}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_അയിലക്കാട്&oldid=1631750" എന്ന താളിൽനിന്ന് ശേഖരിച്ചത്