ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആന്റണീസ് എൽ പി എസ് ഇഞ്ചൂർ

Schoolwiki സംരംഭത്തിൽ നിന്ന്

ഇഞ്ചൂരിലെയും സമീപപ്രേശങ്ങളലെയും വിദ്യാഭ്യാസപുരോഗതിക്ക് തുടക്കം കുുറിച്ചുകൊണ്ട് കോതമംഗലം രൂപതയാണ് 1960 ൽ സ്കൂളിന് ആരംഭം കുറിച്ചത് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോതമംഗലം താലൂക്കിൽ  വാരപ്പെട്ടി വില്ലേജിൽ അഞ്ചാം വാർഡിൽഇഞ്ചൂർ കരയിൽ ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നു. ഒന്നാം ക്ലാസ്മുതൽ നാലാം ക്ലാസുവരെ നാലു ഡിവിഷനുകളും 5 അധ്യാപകരുമുണ്ട് . പഠനപ്രവർത്തനങ്ങളിൽ എന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു .ഉപജില്ലയിലെ വിവിധ മേളകളിൽ പങ്കെടുത്ത സ്തുത്യർഹമായനേട്ടങ്ങൾ കൈവരിക്കുന്നതിനും ഇവിടുത്തെ കുട്ടികൾക്ക് കഴിഞ്ഞു.

സെന്റ് ആന്റണീസ് എൽ പി എസ് ഇഞ്ചൂർ
വിലാസം
Inchoor

Varappetty P.O, Inchoor Pin 686691
,
686691
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ9539912992
ഇമെയിൽlpsinchoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്27377 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBIJU PAUL
അവസാനം തിരുത്തിയത്
15-02-202227377


പ്രോജക്ടുകൾ



എന്റെ വിദ്യാലയം

ചരിത്രം

റണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ വാരപ്പെട്ടി വില്ലേജിൽ

അഞ്ചാം വാർഡിൽ 1960 ആണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.

ആരംഭത്തിൽ 113 കുട്ടികളാണ് സ്കൂളിൽ ചേർന്നത് .

ഇഞ്ചുരിലെയും സമീപപ്രദേശങ്ങളിലെയും  വിദ്യാഭ്യാസപുരോഗതിക്ക്

തുടക്കം കുറിച്ചുകൊണ്ട് ഉണ്ട് കോതമംഗലം രൂപയാണ് സ്കൂളിന് ആരംഭം

കുറിച്ചത്. എറണാകുളം അതിരൂപത കാര്യാലയത്തിൽ സമർപ്പിച്ച

അപേക്ഷ പരിഗണിച്ചത് രൂപതാ കച്ചേരിയിൽ നിന്നും ക്രമനമ്പർ 83

പ്രകാരം പള്ളിക്ക് പിരിച്ച് കിട്ടുവാനുള്ള തുക പിരിച്ചെടുത്തു. സംഭാവന സ്വീകരിച്ചും .

പുരയിടത്തിന് വടക്കേ ഭാഗത്ത് റോഡിനരികിൽ ഇതിൽ ഒരു സ്കൂൾ കെട്ടിടം

നിർമ്മിക്കുവാനുള്ള ഉള്ള അനുവാദം അതിരൂപത അഡ്മിനിസ്ട്രേറ്റർ അഭിവന്ദ്യ 

പാറേക്കാട്ടിൽ ജോസഫ് മെത്രാൻ 1956 മെയ് പതിനാറാം തീയതി നൽകുകയുണ്ടായി .

1960 ൽ സ്കൂളിന്  സർക്കാരിൻറെ അംഗീകാരം ലഭിച്ചു .സ്കൂളിൻറെ  സുവർണജൂബിലി

2010 ഫെബ്രുവരി  19ന് വിപുലമായ ആയ പരിപാടികളോടെ ആഘോഷിച്ചു .

കോതമംഗലം രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിൽ കീഴിൽ പ്രവർത്തിക്കുന്ന ഈ

സ്കൂളിൽ ഇന്ന് നാല് ഡിവിഷനുകളും അഞ്ച് അധ്യാപകരും ഉണ്ട്

ഭൗതികസൗകര്യങ്ങൾ

ചാന്ദ്രദിനാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയമുറ്റത്ത് സ്ഥാപിച്ചത്..............
  • ഹൈടെക്ക് ക്ലാസ്സ് മുറികൾ
  • കംപ്യൂട്ടർ ലാബ്
  • വിശാലമായ കളിസ്ഥലം
  • ആധുനിക കിച്ചൺ
  • മൾട്ടമീഡിയ റൂം
  • ജൈവവൈവിധ്യപാർക്ക്
  • ആകർഷകമായപൂന്തോട്ടം
  • ഗണിതലാബ്
  • ശലഭപാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

OUR HEADMASTERS

Independence Day Celebration
  1. P.O MARY 01.01.1960 - 31.03.1984
  2. P.V JOSEPH 01.04.1984 - 19.11.1987
  3. P.V MATHAI 20.11.1987 - 30.04.1988
  4. M.M THOMAS 01.05.1988 - 14.05.1990
  5. SR. V.L .ROSE 15.05.1990- 31.03.1992
  6. P.V JOSEPH 01.04.1992 - 31.03.1996
  7. AUGUSTINE JOSEPH 01.04.1996 - 30.04.2002
  8. K.M MATHEW 01.05.2002 - 31.05.2005
  9. PC JOY 01.06 2005- 31.03.2011
  10. SHEELA T.A 01.04.2011- 31.05.2016
  11. CELINE KURIAKOSE 01.06.2016 -31.03.2019
  12. SUNNY JOSE 01.04.2019 - 31.05.2021
  13. BIJU PAUL 01.06.2021 -

നേട്ടങ്ങൾ

പഠന പ്രവർത്തനങ്ങളോടൊപ്പം ഒപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും വളരെ അധികം

പ്രാധാന്യം നൽകുന്ന ഒരു കലാലയം ആണ് ആണ് നമ്മുടെ വിദ്യാലയം. ജില്ല, ഉപ- ജില്ല ശാസ്ത്ര ഗണിത

ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും , അതുപോലെ തന്നെ ജില്ലാ ഉപജില്ലാ കലോത്സവങ്ങളിലും

തങ്ങളുടെ കുട്ടികൾ വളരെയേറെ മികവ് പുലർത്തുന്നുണ്ട്. 2017 ൽ നടന്ന കോതമംഗലം ഉപജില്ല

പ്രവർത്തി പരിചയമേളയിൽ 54 സ്കൂളുകൾ പങ്കെടുത്തതിൽ നാലാം സ്ഥാനം കൈവരിക്കുന്നതിന്

നമ്മുടെ ഈ വിദ്യാലയത്തിന് കഴിഞ്ഞു. റവന്യൂ ജില്ലയിൽ വിഭാഗത്തിൽ ഏഴാം സ്ഥാനം

കൈവരിക്കുന്നതിനും കഴിഞ്ഞു. 2019 ൽ വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്ന "സർഗ്ഗ വിദ്യാലയം"

അഥവാ " ക്രിയേറ്റീവ് സ്കൂൾ " എന്ന പദ്ധതിയിൽ എറണാകുളം ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത

10 മികച്ച പ്രൊജക്ടുകളിൽ ഒന്ന് ഈ വിദ്യാലയത്തിന്റെ പേരിലുളളതായിരുന്നു "കുട്ടീസ് റേഡിയോ"

എന്ന പേരിൽ ഈ പ്രോജക്ട് ഇന്നും നടത്തിവരുന്നു. അതുപോലെ തന്നെ കോതമംഗലം ബിആർസി

യിൽ നിന്നും ഏറ്റവും മികച്ച ക്ലാസ് ലൈബ്രറിക്കുള്ള ഉള്ള അംഗീകാരവും ഈ വിദ്യാലയത്തിന് ലഭിച്ചു

എന്നതിൽ അഭിമാനിക്കുന്നു . അതുപോലെ ബിആർസി തലത്തിൽ നിന്നും ജൈവ വൈവിധ്യ പാർക്ക്

നിർമ്മിക്കുന്നതിനുള്ള ഉള്ള അംഗീകാരവും ഈ വിദ്യാലയത്തിന് ലഭിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.0283894,76.6372729 |zoom=13}}