പി.എം.എസ്.എ.എൽ.പി.സ്കൂൾ കാച്ചടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ പരപ്പനങ്ങാടി സബ് ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിൽ ഒന്നായ പി.എം.എസ്.എ. എൽ.പിസ്കൂൾ കാച്ചടി 1976ൽസ്ഥാപിതമായി.188ആൺകുട്ടികളും 189 പെൺകുട്ടികളും ഉള്ള ഈ വിദ്യാലയം ഭൗതിക അക്കാദമിക സൗകര്യങ്ങളിൽ മികവുപുലർത്തുന്നു.എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യവും ലഭ്യമാണ്.
| പി.എം.എസ്.എ.എൽ.പി.സ്കൂൾ കാച്ചടി | |
|---|---|
| വിലാസം | |
കാച്ചടി വെന്നിയൂർ പി.ഒ. , 676508 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1976 |
| വിവരങ്ങൾ | |
| ഇമെയിൽ | pmsalpskachadi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19409 (സമേതം) |
| യുഡൈസ് കോഡ് | 32051209209 |
| വിക്കിഡാറ്റ | Q64567502 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | പരപ്പനങ്ങാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റിതിരൂരങ്ങാടി |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 170 |
| പെൺകുട്ടികൾ | 176 |
| ആകെ വിദ്യാർത്ഥികൾ | 346 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കെ കദിയുമ്മ |
| പി.ടി.എ. പ്രസിഡണ്ട് | സിറാജ് മുണ്ടത്തോടൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സഫരിയ |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 19409 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1976ൽസ്ഥാപിതമായി
ഭൗതികസൗകര്യങ്ങൾ
വിശാലവും പ്രകൃതിരമണീയവുമായ കാമ്പസ്
സ്മാർട്ട് ക്ലാസ്റൂമുകൾ
എല്ലാ ഭാഗത്തേക്കും സ്കൂൾ ബസ് സൗകര്യം
മികച്ച മാനേജ്മെന്റ്,നിപുണരായ അധ്യാപകർ
കൂടുതൽ അറിയാൻ ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കബ്ബ്,ബുൾബുൾ
- ഭിന്നശേഷിക്കാർക്കായി സംഗമങ്ങൾ,പദ്ധതികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
C NABEES MOL
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| 1 | H ABDUL AZEEZ |
|---|---|
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- DR.SIDHEEQUE PAINATTIL
- DR.MUHAMMED KUTTY C T
- DR.ASHRAF ALI POOVIL
- DR.SHAMEEM SAMAD
- DR.SHAHEEDA OLIYIL
- DR.SHARANYA
- Engnr.SHIHAB K M
- Engnr.FIRDOUSE
- Engnr.JAMSHEED
- SUKANYA (Reality Show Singer)
ചിത്രശാല
ചിത്രശാല കാണുക ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രധാനാധ്യാപിക
K KADIYUMMA
P S I T C
SHABEER V M
Clubs
- Journalism Club
- Heritage
- I T Club
- Maths Club
- Arabic Club
- Englsh Club
- Science Club
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 16 കി.മി. NH 17 ൽ.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 19 കി.മി. അകലം
- കോട്ടക്കൽ (മലപ്പുറം) നിന്നും 7.7 km
- കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ നിന്നും 38 km
{{#multimaps: 11.0254430, 75.9491223 | zoom=18 }}