A. U. A.U.P. S. Nellikunnu
തിരിച്ചുവിടൽ താൾ
തിരിച്ചുവിടുന്നു:
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
A. U. A.U.P. S. Nellikunnu | |
---|---|
വിലാസം | |
നെല്ലിക്കുന്ന് കാസറഗോഡ്,അൻവാറുൽ ഉലൂം എ യു പി എസ് , നെല്ലിക്കുന്ന്, കാസറഗോഡ് 671121 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04994225199 |
ഇമെയിൽ | auaupsksd@gmail.com |
വെബ്‍സൈറ്റ് | 11475auaupsnellikkunnu.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11475 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ കുട്ടി . എ.കെ |
അവസാനം തിരുത്തിയത് | |
03-03-2022 | Rojijoseph |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഇടങ്ങളിലായി മൂന്ൻ നിലകളുള്ള രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത് . 23 ക്ലാസ് മുറികളുണ്ട് . വിശാലമായ കംപ്യൂട്ടർ ലാബ് , പതിനന്ജോളം കംപ്യുട്ടറുകൾ , ഇൻവർട്ടർ , വൈഫൈ , ലൈബ്രറി റൂം , കളി സ്ഥലം , കഞ്ഞിപ്പുര , 20 ൽ അധികം ടോയിലറ്റുകൾ മൂന്ന് സ്കൂൾ ബസ്സുകൾ വാട്ടർ filter സൗകര്യം മുതലായവ.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൌട്ട് & ഗൈഡ്സ് • റെഡ് ക്രോസ്. •വിദ്യാരംഗം. • പ്രവർത്തി പരിജയം • ചോക്ക് നിർമ്മാണം • സോപ് നിർമ്മാണം • GARDENING
മാനേജ്‌മെന്റ്
നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജമാഅത്ത് കമ്മിറ്റി . കാസർഗോഡ് എം എൽ എ .. എൻ . എ നെല്ലിക്കുന്ന് ആണ് മാനേജർ . എൻ . എം സുബൈർ പ്രസിഡണ്ടും ഹനീഫ് നെല്ലിക്കുന്ന് സെക്രട്ടറിയുമാണ് . ശക്തമായ പി ടി എ യും നിലവിലുണ്ട് .
മുൻസാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ എം ഗോവിന്ദൻ മാസ്റ്റർ , എം എ അബ്ദുള്ള മാസ്റ്റർ , കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബി കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ , എൻ എ അബ്ദുള്ള , ബി എ മുഹമ്മദ് , എൻ എ നെല്ലിക്കുന്ന് .
വഴികാട്ടി
കാസറഗോഡ് പഴയ ബസ് സറ്റാണ്ടിൽ നിന്നും മല്ലികാർജുന ക്ഷേത്രത്തിന് പിൻവശത്തു കൂടി ഒരു കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
നേർക്കാഴ്ച ചിത്രരചനാ മത്സരം