ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ് ചുനങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ ചുനങ്ങാട് , കസ്തൂർബാ വാർഡിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.ഡബ്ല്യു.എൽ.പി.എസ് ചുനങ്ങാട്
ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ് ചുനങ്ങാട് | |
---|---|
വിലാസം | |
ജി.എച്ച്.ഡബ്ലിയൂ.എൽ.പി.സ്കൂൾ ,ചുനങ്ങാട് ചുനങ്ങാട് പി.ഒ, , ഒറ്റപ്പാലം 679511 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 01 - 1934 |
വിവരങ്ങൾ | |
ഫോൺ | 0466 2245036 |
ഇമെയിൽ | ghwlpschunangad@gmail.com |
വെബ്‍സൈറ്റ് | https://ghwlpsgoodnews.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 20201 (സമേതം) |
യുഡൈസ് കോഡ് | 32060800111 |
വിക്കിഡാറ്റ | Q64689927 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലപ്പാറ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അംബിക.കെ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ. |
അവസാനം തിരുത്തിയത് | |
25-02-2022 | Ajithomas |
ചരിത്രം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ അമ്പലപ്പാറ പഞ്ചായത്തിലെ (കസ്തൂർബാ വാർഡിലുള്ള )ഏക ഗവഃ എൽ.പി സ്കൂളായ G.H.W.L.P സ്കൂൾ 1934 ൽ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
- ഗണിത ലാബ്
- സ്മാർട്ട് ക്ലാസ്സ്
- വിപുലമായ ലൈബ്രറി
- ചിൽഡ്രൻസ് പാർക്ക്
- നക്ഷത്ര വനം
സ്റ്റാഫ് അംഗങ്ങൾ
- അംബിക.കെ ,പ്രധാന അദ്ധ്യാപിക
- ബിന്ദു.പി.കെ ,പി.ഡി ടീച്ചർ(സീനിയർ അസിസ്റ്റന്റ്)
- വിദ്യ.എം ,എൽ.പി.എസ്സ് .ടി
- അജി തോമസ് ,എൽ.പി.എസ്സ് .ടി
- സജീനടീച്ചർ,പാർട്ട് ടൈം അറബിക് ടീച്ചർ
പ്രവർത്തനങ്ങൾ
- സ്കൂൾ അഡ്മിഷൻ
- ജി. എച്ച്. ഡബ്ലിയൂ. എൽ. പി സ്കൂളിലെ 2022-23 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരുന്നു.
- വായനച്ചങ്ങാത്തം
- എൽ. എസ്സ്.എൻ ജി. എച്ച് എസ്സ്. എസ്സ് ലെ എൻ. എസ്സ്. എസ്സ് യൂണിറ്റ് പ്രീ പ്രൈമറി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു.
- അറബിക് ക്ലബ്
- നേച്ചർ ക്ലബ്
- ബുള്ളറ്റിൻ ബോർഡ് (ഇന്നത്തെ ചോദ്യം )
- നല്ല വാർത്ത ബ്ലോഗ്
- യുറീക്ക -ശാസ്ത്രകേരളം വിജ്ഞാനോത്സവം
- ക്രിസ്തുമസ് / പുതുവത്സര ആഘോഷം 2021
- ശിശുദിനം :-ജവഹർലാൽ നെഹ്റുവിന്റെ സ്മരണയിൽ രാജ്യം
- സ്കൂൾ ആർട്ട് വർക്ക് പൂർത്തിയായപ്പോൾ
അംഗീകാരങ്ങൾ
- ചക്കയെ സംസ്ഥാന ഫലമാക്കിയതിനു പിന്നിൽ സർക്കാർ സ്കൂളിലെ ഈ ഹെഡ്മാഷ്
- എൽ.എസ്സ് എസ്സ് വിജയി മുഹമ്മദ് അനീന് ആദരം
- ഒറ്റപ്പാലം സബ്ജില്ല ശാസ്ത്ര ക്വിസ് മൂന്നാം സ്ഥാനം(2021-22)
മികവുകൾ പത്രവാർത്തകളിലൂടെ
- എൽ. എസ്സ്.എൻ ജി. എച്ച് എസ്സ്. എസ്സ് ലെ എൻ. എസ്സ്. എസ്സ് യൂണിറ്റ് പ്രീ പ്രൈമറി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു.
- വായനച്ചങ്ങാത്തം പത്രവാർത്ത
- ക്രിസ്തുമസ് / പുതുവത്സര ആഘോഷം 2021 പത്രവാർത്ത
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക
നമ്പർ | പ്രധാനാദ്ധ്യാപകർ | വർഷം |
---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും 5 കിലോമീറ്റർ ഒറ്റപ്പാലം -മണ്ണാർക്കാട് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 മണ്ണാർക്കാട് -ഒറ്റപ്പാലം വഴിയിൽ മുരുക്കുംപറ്റയിൽ നിന്നും -1.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
{{#multimaps:10.790126,76.406671|zoom=30}}