ഗവ.ഡബ്ല്യൂ എൽ പി സ്കൂൾ, താമരക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.ഡബ്ല്യൂ എൽ പി സ്കൂൾ, താമരക്കുളം
വിലാസം
താമരക്കുളം

താമരക്കുളം പി.ഒ.
,
690530
,
ആലപ്പുഴ ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0479 2372747
ഇമെയിൽgwlpsthamarakulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36223 (സമേതം)
യുഡൈസ് കോഡ്32110701303
വിക്കിഡാറ്റQ87478878
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംതാമരക്കുളം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുഭാഷ് കുമാർ റ്റി.
പി.ടി.എ. പ്രസിഡണ്ട്റീന
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
28-01-2022Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1956 ലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.അന്ന് ഈ പ്രദേശം ഒരു പിന്നോക്കസമുതായ മേഖല ആയിരുന്നു.അവരുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി അന്നു സ്ക്കൂളുകൾ അനുവദിച്ചിരുന്നു കുറവസമുദായ അംഗങ്ങൾ ആയിരുന്ന ശ്രീ.കറുത്തകുഞ്ഞ് സ്വാമി, ശ്രീ.കെ,കെ രാമൻകുട്ടി തുടങ്ങിയവരുടെ പരിശ്രമഫലമായി ഈ സ്ക്കൂൾ ആരംഭിക്കുകയും എന്നാൽ മാനേജ് മെന്റിന്റെ അനെെക്യം മൂലം സ്ക്കൂൾ അധ്യാപകർ ഉൾപ്പെടെ ഗവൺമെന്റിന് വിട്ടുകൊടുക്കേണ്ടിവന്നു.എല്ലാ ജാതിയിലും ഉൾപ്പെട്ട വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. ആദ്യകാലത്ത് മൂന്നു ഡിവിഷനുകൾ വീതമുള്ള നാല് ക്ലാസ്സുകളുണ്ടായിരുന്നു.ഗവൺമെന്റ് ഏറ്റെടുത്തശേഷം പുതുതായി നിർമിച്ച കെട്ടിടത്തിലാണ് ഇന്നും ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്

ഭൗതികസൗകര്യങ്ങൾ

ടൈൽ പാകിയ നാല് ക്ലാസ് റ‌ൂമ‌ുകൾ ഉണ്ട്. കുട്ടികൾക്ക് സ‌ുരക്ഷ നൽക‌ുന്നതിനായി സ്‌ക‌ൂളിന് ച‌ുറ്റ‌ുമതിൽ നിർമ്മിച്ചിട‌ുണ്ട്. കംപ്യ‌ൂട്ടർലാബ്, ലൈബ്രറി, വായനമ‌ൂല എന്നിവ നന്നായി ക്രമീകരിച്ചിടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ ഗോപാലൻ നായർ
  2. ശ്രീ രാമകൃഷ്ണൻ പിള്ള
  3. ശ്രി ലബ്ബ
  4. ശ്രിമതി റഹിമ
  5. ശ്രി വെള‌ുത്തക‌ുഞ്ഞ്

നേട്ടങ്ങൾ

സ്‌ക‌ൂൾ കലോൽസവത്തിൽ സബ്ബ്ജില്ലയിൽ അറബികലോൽസവത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മുൻ കേരള യൂണിവേഴ്സിറ്റി വൈസ്ചാൻസിലർ പുത്തൻ വിളയിൽ ബഷീർ
  2. എൻഞ്ചിനിയർ ഫൈസൽ
  3. എൻഞ്ചിനിയർ ഷെമീൻ
  4. എൻഞ്ചിനിയർ ആസിഫ്
  5. ഡോക്ടർ ഫാത്തിമ
  6. ഡോക്ടർ അൽഅമീൻ

വഴികാട്ടി

{{#multimaps:9.13600,76.61426|zoom=18 }}