അറക്കിലാട് എസ് വി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അറക്കിലാട് എസ് വി എൽ പി എസ്
വിലാസം
അറക്കിലാട്

അറക്കിലാട് എസ് വി എൽ പി സ്കൂൾ പുത്തൂർ, വടകര
,
പുത്തൂര് പി.ഒ.
,
കോഴിക്കോട് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9400887370
ഇമെയിൽ16846hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്16846 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്മുൻസിപ്പാലിറ്റി
തദ്ദേശസ്വയംഭരണസ്ഥാപനംമുൻസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമുൻസിപ്പാലിറ്റി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസതി എസ്
പി.ടി.എ. പ്രസിഡണ്ട്സജിത്ത് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സരിഗ പി ടി
അവസാനം തിരുത്തിയത്
31-01-2022ARAKKILAD S V L P SCHOOL


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ അറക്കിലാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അറക്കിലാട് എസ് വി എൽ പി സ്കൂൾ

ചരിത്രം

1928ൽ ശ്രീ.ഗോപാലൻ നമ്പ്യാർ ഈ വിദ്യാലയം സ്ഥാപിച്ചു. കുടിപ്പള്ളിക്കൂടമായാണ് ഇത് ആരംഭിച്ചത്. 1936ൽ ശ്രീ.പിലാവുള്ളതിൽ കൃഷ്ണൻ വൈദ്യർ ഈ വിദ്യാലലം ഏറ്റെടുത്തു. അഞ്ചാം തരം നിലനിർത്തപ്പെട്ട അപൂർവ്വം ചില എൽ പി സ്കൂളുകളിൽ ഒന്നാണീ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ക്ലാസ്സ് മുറികൾ, സ്റ്റോർ റും, ഓഫീസ് മുറി, പുതിയ കെട്ടിടത്തിൽ നവീകരിച്ച പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ.
സ്കൂൾ കോമ്പൗ​ണ്ടിൽ 28കുട്ടികൾ പഠിക്കുന്ന അംഗനവാടി.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 എം മീനാക്ഷി
2 കെ പി ദാമോദരക്കുറുപ്പ്
3 എൻ കെ അപ്പുക്കുട്ടക്കുറുപ്പ്
4 ടി കെ ശ്രീധരൻ നമ്പ്യാർ
5 പുത്തൻപുരക്കൽ ദേവകി ടീച്ചർ
6 സി എച്ച് ശ്യാമള
7 വി എം സുമതി
8 കെ സാവിത്രി
9 പി സോമശേഖരൻ

നേട്ടങ്ങൾ

എൽ എസ് എസ് പരീക്ഷയിൽ തുടർച്ചയായി വിജയം കൈവരിക്കുന്നു.
കാർഷിക പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യലയത്തിൽ സ്ഥിരമായി ജൈവപച്ചക്കറികൃഷിയിൽ മികവു പുലർത്തുന്ന ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണ് അറക്കിലാട് എസ് വി എൽ പി. ജൈവകൃ‍ഷിയിൽ സർക്കാരിൽ നിന്നും അനേകം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി പി ദാമോദരൻ ( റിട്ട. ഡി ഡി)
  2. പി രാഘവൻ നായർ ( മുൻ പി എസ് സി അംഗം)

വഴികാട്ടി

{{#multimaps:11.632473894851245, 75.60817976219008 |zoom=13}}