പെരുമ്പായിക്കാട് എച്ച് എഫ് എൽപിഎസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പെരുമ്പായിക്കാട് എച്ച് എഫ് എൽപിഎസ് | |
|---|---|
| വിലാസം | |
Perumbaikkad Kumaranalloor പി.ഒ. , 686006 , കോട്ടയം ജില്ല | |
| വിവരങ്ങൾ | |
| ഇമെയിൽ | holyfamilylps20@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33253 (സമേതം) |
| യുഡൈസ് കോഡ് | 32100700407 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കോട്ടയം |
| താലൂക്ക് | കോട്ടയം |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എൽ.പി |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 85 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | സബീന ജോസഫ് |
| പ്രധാന അദ്ധ്യാപിക | സബീന ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ശരണ്യ ബിനു |
| അവസാനം തിരുത്തിയത് | |
| 10-02-2022 | Alp.balachandran |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം രൂപതാ മെത്രാനായിരുന്ന ബഹുമാനപ്പെട്ട ചൂളപ്പറമ്പിൽ പിതാവ് 1936-ൽ OSH ആശ്രമം സ്ഥാപിച്ചതിനുശേഷം എല്ലാ ദിവസവും ഇടയാടി റോഡിലൂടെ മെഡിക്കൽ കോളേജിലേക്ക് നടക്കാൻ പോകുമായിരുന്നു. അങ്ങനെ നടക്കാൻ പോകുന്ന സമയത്ത് ഈ പ്രദേശത്തെ ജനങ്ങൾ വിദ്യാഭ്യാസമില്ലാതെയും കൃഷിപ്പണി ചെയ്തും നടക്കുന്നത് കണ്ടു. അന്ന് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഈ പ്രദേശത്ത് ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ ബഹു.ചൂളപ്പറമ്പിൽ ചാണ്ടിയച്ചൻ ഈ ഇടയായിടപ്പുരയിടം വാങ്ങുകയും കാടു പിടിച്ചു കിടന്നിരുന്ന ഈ സ്ഥലം ഒരു സ്കൂളിന് യോഗ്യമാക്കി തീർക്കുകയും ചെയ്തു. അതിൻപ്രകാരം 1936- ൽ ഒരു സ്കൂൾ പണിയുകയും ഒന്ന്, രണ്ട് ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു. ഇതിന്റെ മാനേജ്മെന്റ് സ്ഥാനം വഹിക്കുന്നത് നസ്രത്ത് മഠം ആണ്. ഈ സ്കൂൾ ഇരിയ്ക്കുന്നത് ഇടയാടി പുരയിടത്തിൽ ആയതു കൊണ്ട് ഇന്നും ഇടയാടി സ്കൂൾ എന്നാണറിയപ്പെടുക ധാരാളം ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തികൾ ഈ സ്കൂളിൽ പഠിച്ചവരിൽപ്പെടുന്നു. ഈ വിദ്യാഭ്യാസ സ്ഥാപനം ഇന്നും ഈ നാടിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക മേഖലയിൽ നിറഞ്ഞുനിൽക്കുന്നു തുടർന്നും ഇതിന്റെ മുമ്പോട്ടുള്ള പ്രയാണത്തിൽ പൂർവ്വവിദ്യാർത്ഥികളുടെയും നല്ലവരായ നിങ്ങൾ ഓരോരുത്തരുടേയും പ്രോത്സാഹനവും സഹകരണവും ഞങ്ങൾ ഈ അവസരത്തിൽ പ്രതീക്ഷിയ്ക്കുന്നു.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമനമ്പർ | പേര് | ചാർജ്ജ് എടുത്ത തീയതി |
|---|---|---|
വഴികാട്ടി
{{#multimaps:9.619454 ,76.4777| width=600px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എൽ.പി വിദ്യാലയങ്ങൾ
- 33253
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ