പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
    കോഴിക്കോട്  ജില്ലയിലെ കണ്ണിപറമ്പ്  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് എ. എൽ. പി. സ്കൂൾ കണ്ണിപറമ്പ്. 1945-ൽ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തനമാരംഭിച്ച  ഈ സ്കൂൾ കോഴിക്കോട്  വിദ്യാഭ്യാസ ജില്ലയിലെ  കോഴിക്കോട് റൂറൽ ഉപജില്ലയിലാണ്  നിലകൊള്ളുന്നത്. 
എ എൽ പി എസ് കണ്ണിപറമ്പ്
വിലാസം
കണ്ണിപറമ്പ

എ ൽ പി എസ് കണ്ണിപറമ്പ്, പി. ഓ. കണ്ണിപറമ്പ്, മാവൂർ.
,
673661
സ്ഥാപിതം01 - 07 - 1945
വിവരങ്ങൾ
ഇമെയിൽalpskanniparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്17312 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീദേവി വി. ഐ.
അവസാനം തിരുത്തിയത്
19-02-202217312alpskp


പ്രോജക്ടുകൾ



ചരിത്രം

1945 ന്റെ തുടക്കത്തിൽ 60 ഓളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്. കാര്യാട്ട് സ്കൂൾ എന്നാണ് ഈ സ്കൂളിനെ പൊതുവെ അറിയപ്പെടുന്നത്. സ്കൂൾ സ്ഥാപകനായ ശ്രീ കാര്യാട്ട് രാമൻ മാഷ് തന്നെയായിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി വി ഐ ശ്രീദേവിയും മറ്റു അദ്ധ്യാപിക ശ്രീമതി ടി അയിഷാബിയുമാണ്. തെങ്ങിലക്കടവ്, കോട്ടക്കുന്ന്, ആയംകുളം, തീർത്ഥക്കുന്ന് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി എ വി ഗൗരി ആണ്.കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

മികവുകൾ


അദ്ധ്യാപകർ

അധ്യാപകർ തസ്തിക
ശ്രീദേവി വി. ഐ. പ്രധാനാധ്യാപിക
അയിഷാബി ടി. അറബിക് ടീച്ചർ
മൃദുല എൽ. പി. എസ്. ടി.

(ദിവസവേതനം)

സഫ്‌വാന എൽ. പി. എസ്. ടി.

(ദിവസവേതനം)

അഞ്ജു എൽ. പി. എസ്. ടി.

(ദിവസവേതനം)

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.2587746,75.9354493|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കണ്ണിപറമ്പ്&oldid=1682348" എന്ന താളിൽനിന്ന് ശേഖരിച്ചത്