പായിപ്പാട് ഗവ എം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പായിപ്പാട് ഗവ എം എൽ പി എസ് | |
---|---|
വിലാസം | |
പായിപ്പാട് പള്ളിക്കച്ചിറ പി.ഒ. , 686537 , കോട്ടയം ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഇമെയിൽ | paippadgmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33354 (സമേതം) |
യുഡൈസ് കോഡ് | 32100100603 |
വിക്കിഡാറ്റ | Q87660562 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 59 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷാമില പി എച്ച് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ റഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുമിയ്യ നിനു |
അവസാനം തിരുത്തിയത് | |
10-02-2022 | 33354 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കോട്ടയം വിദ്യാഭൃാസ ജില്ലയിൽ ചങ്ങനാശേരി സബ്ജില്ലയിൽ പായിപ്പാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് സർക്കാർ മുസ്ലീം എൽ പി സ്കൂൾ പായിപ്പാട്.1938 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യ മുസ്ലീം മാനേജ്മെന്റിന്റെ ഉടമസ്ഥതയിൽ ആയിരുന്നു. 1948 ൽ സർക്കാർ ഏറ്റെടുത്തു .തുടർന്നു വായിക്കുക.
ഭൗതികസൗകര്യങ്ങൾ
അതിവിശാലമായ കളിസ്ഥലം,ജൈവവൈവിധൃ ഉദൃാനം,ഔഷധസസൃത്തോട്ടം,പച്ചക്കറിത്തോട്ടം,ശുചിതമുള്ള കുളിമുറി,കഞ്ഞിപ്പുര,ഹൈടെക് ക്ലാസ്സ്മുറികൾ,ആവശ്യത്തിനു കുടിവെള്ള സ്തോതസ്സുകൾ എന്നിവ വിദ്യാലയത്തിനു ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
No | Name of the club | Total students | Teacher in charge |
---|---|---|---|
1 | Science club | 25 | Sruthy Sasi |
2 | Maths club | 20 | Shamila P.H |
3 | Health club | 30 | Sruthy Sasi |
4 | Arts club | 35 | Chithra .C |
5 | Sports club | 40 | Elsamma V.T |
വഴികാട്ടി
9.42335540630162, 76.5835683401255
ചങ്ങനാശ്ശേരി -കവിയൂർ റോഡിൽ 7km സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം.തിരുവല്ല-മല്ലപ്പള്ളി റോഡിൽ പായിപ്പാട് കവലയിൽ നിന്ന് 50 മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം.
{{#multimaps:9.424073 ,76.584109| width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33354
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ