എംടിഎസ് എൽപിഎസ് കോട്ടയം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എംടിഎസ് എൽപിഎസ് കോട്ടയം | |
|---|---|
![]() | |
| വിലാസം | |
കോട്ടയം കലക്ട്രേറ്റ് പി.ഒ. , 686001 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഫോൺ | 0481 2562289 |
| ഇമെയിൽ | kottayammtlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33419 (സമേതം) |
| യുഡൈസ് കോഡ് | 32100600202 |
| വിക്കിഡാറ്റ | Q87660704 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കോട്ടയം |
| താലൂക്ക് | കോട്ടയം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 60 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലാലു കെ.കുര്യൻ |
| പി.ടി.എ. പ്രസിഡണ്ട് | ഫിലിപ്പ് ജോൺ |
| എം.പി.ടി.എ. പ്രസിഡണ്ട് | അനു വറുഗീസ് |
| അവസാനം തിരുത്തിയത് | |
| 16-02-2022 | 33419-hm |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
കോട്ടയം ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എം..റ്റി.എസ്.എൽ.പി.എസ്.കോട്ടയംവിദ്യാഭ്യാസം എന്നാൽ ഒരു വ്യക്തിയുടെ സമഗ്രവികാസം എന്നാണ് .ഒരു കാലത്തു അർഥമാക്കിയിരുന്നത് .ഭൗതിക സാഹചര്യങ്ങൾ അത്ര മികച്ചത് ആയിരുന്നില്ലെങ്കിലും ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കാൻ ആവശ്യമായ പഠനാനുഭവങ്ങൾ വിദ്യാഭ്യാസ പ്രക്രിയയിൽ ഉൾപ്പെടുത്താൻ നമ്മുടെ മുൻ തലമുറയ്ക്ക് കഴിഞ്ഞിരുന്നു .എന്നാൽ വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ യുഗത്തിൽ വ്യക്തിത്വ വികസനം അപ്രസക്തമാവുകയും വിജ്ഞാന സമ്പാദനത്തിന് അമിത പ്രാധാന്യം ലഭിക്കുകയും ചെയ്തു .നഷ്ടപ്പെട്ടുപോയ സമതുലിതാവസ്ഥ തിരികെ കൊണ്ടുവരാൻ ഇന്നത്തെ വിദ്യാലയങ്ങൾ കൈകോർത്തു മുന്നോട്ട് തന്നെയാണ് യാത്ര ആരംഭിച്ചിരിക്കുന്നത് .ആ ജൈത്രയാത്രയിൽ എന്നും മുന്നിൽ തന്നെയാണ് കോട്ടയം പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന എം .റ്റി.എസ്.എൽ.പി.എസ്.കോട്ടയം .
ചരിത്രം
.കോട്ടയം നഗരവാസികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നിർവഹിക്കുന്നതിന് വേണ്ടി സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് മാർത്തോമ്മാസെമിനാരി എൽ .പി സ്കൂൾ .1926 ലാണ് ഇത് സ്ഥാപിതമായത് .ഇതിനാവശ്യമായ കെട്ടിടം നിർമ്മിച്ചു നൽകിയത് കളരിക്കൽ കുടുംബാംഗമായ കുര്യൻ അവറുകളാണ് .ഒൻപത് ദശാബ്ദക്കാലം നൂറുകണക്കിനാളുകൾക്ക് വിജ്ഞാനത്തിന്റെ പ്രകാശം നൽകിയ ഈ സ്ഥാപനം ഇന്ന് പലവിധ പരാധീനതകളെയും നേരിട്ടുകൊണ്ടിരിക്കുന്നു .എങ്കിലും,മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷകര്താക്കളുടെയും അഭ്യുദയകാംഷികളുടെയും ഒക്കെ ശ്രമഫലമായി ഈ സ്കൂൾ ഇന്നും നിലനിൽക്കുന്നു .ഇതിന്റെ പരാധീനതകൾ പരിഹരിച്ചു പഴയ പ്രഭാവത്തിലേക്ക് കൊണ്ടുവരാൻ ബന്ധപ്പെട്ട എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമായിരിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 9.593785, 76.529824 | width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33419
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
