ഉള്ളടക്കത്തിലേക്ക് പോവുക

ബഥനി ഇ.എം. എച്. എസ് വട്ടലക്കി

Schoolwiki സംരംഭത്തിൽ നിന്ന്
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഉപജില്ലയിലെ അട്ടപ്പാടി വട്ടലാക്കിയിലെ ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

ബഥനി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ.

ബഥനി ഇ.എം. എച്. എസ് വട്ടലക്കി
വിലാസം
വട്ടലക്കി

678581
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 07 - 1956
വിവരങ്ങൾ
ഫോൺ04924211229
ഇമെയിൽbethanyenglishmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്21129 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡൈസി
അവസാനം തിരുത്തിയത്
19-01-202221129


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

യു.പി വിഭാഗത്തിൽ ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ ഡിവിഷനും ഹയർ സെക്കൻറരി വിഭാഗത്തിൽ സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉ​ണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.

  • എൻ.സി.സി.
  • ജൂനിയർ റെഡ്ക്രോസ്സ്.

ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി