ഒ.എം.എൽ.പി.എസ്സ് ഉപ്പുതറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
ഒ.എം.എൽ.പി.എസ്സ് ഉപ്പുതറ | |
---|---|
വിലാസം | |
ഉപ്പുതറ ഉപ്പുതറ പി.ഒ. , ഇടുക്കി ജില്ല 685505 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | omlpsupputhara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30431 (സമേതം) |
യുഡൈസ് കോഡ് | 32090600905 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | പീരുമേട് |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉപ്പുതറ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 289 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | റോബിൻ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലാൻസി |
അവസാനം തിരുത്തിയത് | |
14-02-2022 | 30431hm |
ചരിത്രം
ഹൈറേഞ്ച് മേഖലയിലെ ആദ്യത്തെ പ്രൈമറി സ്കൂൾ.
1926 ൽ കുടിയേറ്റ മേഖലയിലെ ആളുകളുടെ വിദ്യാഭ്യാസം ലക്ഷ്യം വച്ച് ആരംഭിച്ചു. അദ്യകാലത്ത് 'മലയാളം പള്ളിക്കൂടം' എന്ന് അറിയപ്പെട്ടു. സ്കൂളിന്റെ സ്ഥാപകനായ ബഹു. ഫാ. ജോസഫ് ഓണംകുളത്തിന്റെ ബഹുമാനാർത്ഥം വിദ്യാലയത്തിന് പിന്നീട് 1980 ൽ ഓണംകുളം മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്ന് പെരുനൽകി. ഈ വിദ്യാലയത്തിന്റെ പ്രാരംഭഘട്ടത്തിൽ ശ്രീ. പി കെ മാത്യു പ്രധാമാദ്ധ്യാപകനായി 30 വർഷത്തോളം സേവനം അനുഷ്ഠിച്ചു.
1980 ൽ ഈ വിദ്യാലയം കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ്മെന്റിനു കൈമാറി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.715064, 77.011526 |zoom=13}}