എ.എൽ.പി.എസ്. രാമശ്ശേരി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ രാമശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് എ.എൽ.പി.എസ്. രാമശ്ശേരി
| എ.എൽ.പി.എസ്. രാമശ്ശേരി | |
|---|---|
| വിലാസം | |
രാമശ്ശേരി, എലപ്പുള്ളി രാമശ്ശേരി പി.ഒ. , 678622 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1958 |
| വിവരങ്ങൾ | |
| ഇമെയിൽ | ramasseryalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21341 (സമേതം) |
| യുഡൈസ് കോഡ് | 32060401008 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ചിറ്റൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | മലമ്പുഴ |
| താലൂക്ക് | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | എലപ്പുള്ളി പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 90 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പി.ടി.എ. പ്രസിഡണ്ട് | ജയ കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷിജിത |
| അവസാനം തിരുത്തിയത് | |
| 01-02-2022 | 21341 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പാലക്കാട് ജില്ലയിൽ മലമ്പുഴ നിയോജക മണ്ഡലത്തിലെ എലപ്പുള്ളി ഗ്രാമ പഞ്ചയാത്തിൽ ഒന്നാം വാർഡിലാണ് എ എൽ പി എസ് രാമശ്ശേരി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1958 മുൻപ് ശ്രീ വട്ടവടത്ത് കുന്നത്ത് സൗമ്യവതി അമ്മയുടെ വിട്ടിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. കൂടുതൽ ചരിത്രം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സംഗീത അഗ്രി ഇൻഡസ്ട്രിയൽ സോഷ്യൽ വെൽഫെയർ ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കിഴിൽ ഇപ്പൊൾ പ്രവർത്തിച്ചു വരുന്നു. ഇപ്പോഴത്തെ മാനേജർ ശ്രീ ടി പി വർഗീസ് കുട്ടി.
മുൻ സാരഥികൾ
| വർഷം | സ്കൂൾ പ്രധാനാദ്ധ്യാപകർ |
|---|---|
| 1958-81 | ശങ്കരനാരായണൻ |
| 1981-84 | ഗോപാലൻ നായർ |
| 1984-1996 | ഗോപാലകൃഷ്ണപിള്ള |
| 1996-1998 | കെ ഐ മേരി |
| 1998-2002 | ടി ഇ ലീല |
| 2002-2019 | എ കെ ഇന്ദിരാഭായ് |
| 2019- | സുധാഭായ് എം (ഇൻചാർജ് ) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 10.766331331952266,76.73325212714228 |zoom=18}}
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 15 കിലോമീറ്റർ കുന്നാച്ചി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 20 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പുതുശ്ശേരി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21341
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചിറ്റൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ