എം.എ.എം.യു.പി.എസ് അറക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എ.എം.യു.പി.എസ് അറക്കൽ | |
---|---|
വിലാസം | |
അറക്കൽ ,തെന്നല തെന്നല പി.ഒ. , 676508 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഇമെയിൽ | arakkalmamups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19875 (സമേതം) |
യുഡൈസ് കോഡ് | 32051300601 |
വിക്കിഡാറ്റ | Q64565000 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തെന്നല, |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 447 |
പെൺകുട്ടികൾ | 396 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബൂബക്കർ സി |
പി.ടി.എ. പ്രസിഡണ്ട് | നാസർ അക്കര |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത ഇസ്മായിൽ |
അവസാനം തിരുത്തിയത് | |
23-01-2022 | Wiki19875 |
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിൽ തെന്നല പഞ്ചായത്തിലാണ് എം എ എം യു പി സ്കൂൾ അറക്കൽ സ്ഥിതി ചെയ്യുന്നത്.1979 ൽ സ്ഥാപിതമായ വിദ്യാലയം ഇന്നും തലയുയർത്തി നിൽക്കുന്നു.
ചരിത്രം
തിരുരങ്ങാടി താലൂക്കിൽപെട്ട തെന്നല പഞ്ചായത്തിലെ ഏക യു പി സ്കൂളാണ് മട്ടിൽ അബൂബക്കർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ.സർക്കാർ മേഖലയിൽ ഒറ്റ വിദ്യാഭ്യാസ സ്ഥാപനം പോലുമില്ലാത്ത കേരളത്തിലെ അപൂർവം പഞ്ചായത്തുകളിൽ ഒന്നാണ് തെന്നല കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ദേവ സുന്ദര രാജ് നാടാർ | ||
2 | മുരളീധരൻ എൻ | 2005 | 2018 |
3 | അബൂബക്കർ സി | 2018- |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 8 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- കോട്ടക്കൽ kozhikkode റൂട്ടിൽ pookkipparamb നിന്ന് thennala റോഡിൽ 2 കി.മി. അകലത്തിൽ arakkal കവലയിലാണ് ഈ വിദ്യാലയം.
- വേങ്ങരയിൽ നിന്ന് 16 കി.മി. അകലം.
{{#multimaps: 11°0'10.37"N, 75°56'30.34"E |zoom=18 }} - -
വർഗ്ഗങ്ങൾ:
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19875
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- Dietschool