കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ | |
---|---|
വിലാസം | |
വൈപ്പിൻ അഴീക്കൽ പി.ഒ പി.ഒ. , 682508 , എറണാകുളം ജില്ല | |
സ്ഥാപിതം | 1941 |
വിവരങ്ങൾ | |
ഫോൺ | 0484 2502890 |
ഇമെയിൽ | canossaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26337 (സമേതം) |
യുഡൈസ് കോഡ് | 32080802103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി അരുണ പി എസ് |
പി.ടി.എ. പ്രസിഡണ്ട് | ലെസ്ററർ എം എക്സ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസ്ന നവാസ് |
അവസാനം തിരുത്തിയത് | |
07-02-2022 | Pvp |
.എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലൽ മട്ടാഞ്ചേരി ഉപജില്ലയിലെ വൈപ്പിൻ സ്ഥലത്തുള്ള ഒരു പ്രമുഖ എയിഡഡ് വിദ്യാലയമാണ് കനോസ യു പി എസ്.
ചരിത്രം
ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുളള ദ്വീപ് വൈപ്പിൻ . 26 കിലോമീറ്റർ നീളവും ശരാശരി 5കിലോമീറ്റർ വീതിയുമുളള ഈ ദ്വീപ് രൂപം കൊണ്ടത് 1331 ലാണ്. കടൽ വെച്ചുണ്ടായത് കൊണ്ട് 'വയ്പ് കര ' എന്നും പിന്നീട് വൈപ്പിൻ കര എന്ന പൂർണ്ണനാമത്തിൽ അറിയപ്പെടുകയും ചെയ്തു. കൂടുതൽ വായിക്കുക....
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി[1].
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
- സുരക്ഷാ ക്ലബ്
ക്ലബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- 1956-60 ഒക്ടോബർ സി. അനീറ്റ പി
- ആഗസ്ററ് & സെപ് റ്റംബർ സി.ആഗ്നസ്സ് ജോസഫ്
- 1960ഒക്ടോബർ -63 ജൂൺ സി. ഫിലോമിന ജേക്കബ്
- 1964 ജൂൺ-1977 മാർച്ച് മദർ സിസിലി പൊൻവേലി
- 1978 ജൂലൈ- 1979 ജൂൺ സി.ബ്രിഡ്ജിത്ത വി.എസ്.
- 1979 ജൂലൈ - 1981 സി.ജോസ് ഫീന കെ.എ
- 1990 ജൂൺ-1999 മാർച്ച് സി.സോഫിയാമ്മ ജോർജ്ജ്
- 1999ജൂൺ-2002 മാർച്ച് സി.കുഞ്ഞാനാമ്മ പി.ജ
- 2002 ജൂൺ-2007 മാർച്ച് സി.ചിന്നമ്മ എൻ.ഒ
- 2007 ജൂൺ-2010 മാർച്ച് സി.ഷാന്റി മൈക്കിൾ സി. റാണിമോൾ ജെ
- 2010ജൂൺ-2012 മാർച്ച് സി.ഷാന്റി മൈക്കിൾ
- 2012 ജൂൺ-2019 മാർച്ച് സി.ഫ്രാൻസിനാൾ ആർ
- 2019 ജൂൺ -2021 മെയ് 15 സി . മെർലിൻ ഇ
- 2021 മെയ് സി .മേരി അരുണ പി എസ്
ക്രമനമ്പർ | പേര് | ചേർന്ന വർഷം | വിരമിച്ച വർഷം | ചിത്രം |
---|---|---|---|---|
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഗോശ്രീ പാലം കടന്നു വരുന്നവർ വൈപ്പിനിലെത്തി, വൈപ്പിൽ ബോട്ട്ജെട്ടിയിലേക്കുള്ള വഴിയിൽ 500 മീറ്റർ യാത്ര ചെയ്ത് സ്കൂളിൽ എത്തിച്ചേരാം.
- ബോട്ട് മാർഗ്ഗം വരുന്നവർക്ക് വൈപ്പിൽ ബോട്ട്ജെട്ടിയിൽ നിന്നും വടക്കോട്ട് 500 മീറ്റർ യാത്ര ചെയ്ത് സ്കൂളിൽ എത്തിച്ചേരാം.
- ചെറായി ഭാഗത്തു നിന്നും വരുന്നവർ വൈപ്പിൽ ബോട്ട്ജെട്ടിയിലേക്കുള്ള വഴിയിൽ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാം.
- വൈപ്പിനിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:9.97290,76.24392|zoom=18}} ]]
- ↑ വിദ്യാരംഗം കലാസാഹിത്യവേദി ( 2021-22 ) Tr.in charge :-Mary Grace G രചനാമത്സരങ്ങൾ ( Lp and Up) കഥ, കവിത, ചിത്രരചന, പുസ്തകാസ്വാദനം ഏകാംഗാഭിനയം, നാടൻപാട്ട്, കവിതാലാപനം എന്നിവയുടെ മത്സരം നടത്തി. ചരിത്ര പ്രാധാന്യം ഉള്ള സ്ഥലങ്ങളുടെ ഡോക്യുമെന്ററി വീഡിയോ നിർമാണം തനതു രുചി - നാടൻ ഭക്ഷണങ്ങളുടെ പാചകം ( വീഡിയോ നിർമാണം ) കോവിഡ് കാലത്ത് കുട്ടികൾ വീട്ടിൽ ഇരുന്നു ചെയ്ത സർഗാത്മക പ്രവർത്തനങ്ങളുടെ വീഡിയോ നിർമാണം
വർഗ്ഗങ്ങൾ:
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26337
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ