എ.എം.എൽ.പി.സ്കൂൾ ചെറിയമുണ്ടം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.സ്കൂൾ ചെറിയമുണ്ടം | |
|---|---|
| വിലാസം | |
മലപ്പുറം ചെറിയമുണ്ടം പി.ഒ, , ചെറിയമുണ്ടം 676106 | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഫോൺ | 04942587120 |
| ഇമെയിൽ | cheriyaamlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19610 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മിനിമോൾ.കെ |
| അവസാനം തിരുത്തിയത് | |
| 10-02-2022 | 19610-wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ചെറിയമുണ്ടം പഞ്ചായത്തിലെ മച്ചിങ്ങപ്പറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
എ.എം.എൽ.പി. ചെറിയമുണ്ടം സ്കൂൾ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ചെറിയമുണ്ടം പഞ്ചായത്തിലെ അലുംകുണ്ട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1916-ൽ ആണ് പ്രവർത്തനം ആരംഭിച്ചത്. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന പ്രദേശത്ത്
ഭൗതികസൗകര്യങ്ങൾ
KER പ്രകാരമുള്ള 3 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികൾ ഉണ്ട്. ലൈബ്രറി ഉണ്ട്. 16 സെൻറ് സ്ഥലത്ത് പ്രവർത്തിക്കുന്ന സ്കൂളിന് ചുറ്റുമതിൽ ഇല്ല. കളിസ്ഥലം കുറവാണ്. ഭൗതികസൗകര്യം പരിമിതമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.(ഹരിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്)
ചിത്രശാല
വഴികാട്ടി
- തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്സ് / ഓട്ടോ മാർഗം സ്കൂളിൽ എത്താം ബസ്സ് മാർഗം - വളാഞ്ചേരി ഭാഗത്തേക്കുള്ള ബസിൽ കയറി മച്ചിങ്ങപ്പറ സ്റ്റോപ്പിൽ ഇറങ്ങി സ്റ്റോപ്പിൽ നിന്ന് 500 മീറ്റർ നടന്ന് സ്കൂളിൽ എത്താം
- നാഷണൽ ഹൈവെയിൽ പുത്തനത്താണി ബസ്സ്റ്റാൻ്റിൽ നിന്ന് തിരൂർ ബസ്സിൽ കയറി മച്ചിങ്ങപ്പറ സ്റ്റോപ്പിൽ ഇറങ്ങി സ്റ്റോപ്പിൽ നിന്ന് 500 മീറ്റർ നടന്ന് സ്കൂളിൽ എത്താം
- മച്ചിങ്ങപ്പാറ ആലുംകുണ്ട് റോഡിൽ ആലുംകുണ്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന
{{#multimaps:10.9444833, 75.9541287| zoom=15}}