ഗവ. എൽ. പി. എസ്. കുളമുട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. കുളമുട്ടം | |
---|---|
വിലാസം | |
കുളമുട്ടം കുളമുട്ടം പി. ഓ, തിരുവനന്തപുരം , 695314 | |
സ്ഥാപിതം | 1810 |
വിവരങ്ങൾ | |
ഫോൺ | 9539022342 |
ഇമെയിൽ | glpskulamuttom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42316 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉണ്ണികൃഷ്ണൻ നായർ. കെ |
അവസാനം തിരുത്തിയത് | |
09-02-2022 | 42305 |
ചരിത്രം
സ്വാതന്ത്ര്യ സമര കാലഘട്ടത്തോളം ഈ സ്കൂളിന് ചരിത്രമുണ്ട്.ആറ്റിങ്ങൽ ഉപജില്ലയിലെ വിദ്യാലയ മുത്തശ്ശിമാരിൽ പ്രമുഖ സ്ഥാനം ഈ സ്കൂളിനുണ്ട്.1950ലാണ് സ്കൂൾ സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
കോൺക്രീറ്റ് കെട്ടിടങ്ങളും ഓടിട്ട കെട്ടിടങ്ങളുമുണ്ട്.ശുദ്ധജലമുള്ള കിണറും ചുറ്റുമതിലുമുണ്ട്.സ്മാർട്ക്ലാസ്സ്റൂം ,ചൈൽഡ് ഫ്രണ്ട്ലി ടോയ്ലറ്റ്,യൂറിനൽ കംപാർട്മെന്റ് എന്നിവയുണ്ട്.പൊതു ടാപ്പ് ഉണ്ട്.ജൈവവൈവിധ്യഉദ്യാനം സ്ഥാപിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : പുരുഷോത്തമൻ,നായർ,അപ്പു,പ്രിൻസ്,ദയ,ദിതാ,നൗഷാദ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വർക്കല ബസ് സ്റ്റാന്റിൽ നിന്നും 8 കി.മി ദൂരം.
- ആറ്റിങ്ങൽ -മണനാക്ക് -വർക്കല റൂട്ടിൽ മണനാക്ക് ജംഗ്ഷനിൽ നിന്നും 2 കി.മി ദൂരം.
- ആറ്റിങ്ങൽ -വർക്കല റൂട്ടിൽ കവലയൂരിന് സമീപം .
{{#multimaps:8.709838175242037, 76.77409487619823|zoom=8}}