എ.യു.പി.എസ്.കൽപ്പാത്തി

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21661pkd (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്.കൽപ്പാത്തി
വിലാസം
കല്പാത്തി

കല്പാത്തി (പി.ഒ )
,
678003
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ9895070718
ഇമെയിൽaupskalpathy@gmail.com
കോഡുകൾ
സ്കൂൾ കോഡ്[[216

61]] ([https://sametham.kite.kerala.gov.in/216

61 സമേതം])
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിത.സി.കെ
അവസാനം തിരുത്തിയത്
09-02-202221661pkd

[[Category:216

61]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1935 ൽ സ്ഥാപിതമായി. ശ്രീ.വെങ്കിടസുബ്രമണ്യ അയ്യരാണ് സ്ഥാപകൻ. വിവിത സേവന മേഘലകളിൽ പ്രഗല്ഭരായ ഒട്ടനവതി വ്യക്ത്തിത്വങ്ങളെ സംഭാവന ചയാൻ കഴിഞ്ഞ വിദ്യാലയം 80 വർഷത്തിൻറെ നിറവിലൂടെ സഞ്ചരിക്കുന്നു. പാലക്കാട് സബ്ജില്ലയിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

  • 25 സെൻറ് ഭൂമി
  • 5 ക്ലാസ്സ്‌ മുറികൾ
  • 1 ഓഫീസ്‌ മുറി
  • 1 കമ്പ്യൂട്ടർ ലാബ്‌
  • 2 ശൌചാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി-എല്ലാ മാസവും വിദ്യാരംഗം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ-ഗണിതം, സയൻസ്, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ് എന്നീ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തനം നടത്തുന്നുണ്ട്

മാനേജ്മെന്റ്

സ്കൂൾ വികസനസമിതി, പിടിഎ, മദർ പിടിഎ എന്നിവ നിലവിൽ പ്രവർത്തനം നടത്തുന്നുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഗോപാലകൃഷ്ണൻ മാസ്റ്റർ, തങ്കമ്മ ടീച്ചർ, ശോഭന ടീച്ചർ, ജ്യോതി ടീച്ചർ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീറാം- കളക്ടർ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്.കൽപ്പാത്തി&oldid=1634656" എന്ന താളിൽനിന്ന് ശേഖരിച്ചത്