എ.യു.പി.എസ്.കൽപ്പാത്തി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ.യു.പി.എസ്.കൽപ്പാത്തി
21661 2.jpg
വിലാസം
കല്പാത്തി

കല്പാത്തി
,
കല്പാത്തി പി.ഒ.
,
678003
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽaupskalpathy@gmail.com
കോഡുകൾ
സ്കൂൾ കോഡ്21661 (സമേതം)
യുഡൈസ് കോഡ്32060900705
വിക്കിഡാറ്റQ64689565
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട് മുനിസിപ്പാലിറ്റി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത. സി. കെ
പി.ടി.എ. പ്രസിഡണ്ട്അഞ്ജലി
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
13-02-202221661pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1935 ൽ സ്ഥാപിതമായി. ശ്രീ.വെങ്കിടസുബ്രമണ്യ അയ്യരാണ് സ്ഥാപകൻ. വിവിത സേവന മേഘലകളിൽ പ്രഗല്ഭരായ ഒട്ടനവതി വ്യക്ത്തിത്വങ്ങളെ സംഭാവന ചയാൻ കഴിഞ്ഞ വിദ്യാലയം 80 വർഷത്തിൻറെ നിറവിലൂടെ സഞ്ചരിക്കുന്നു. പാലക്കാട് സബ്ജില്ലയിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

  • 25 സെൻറ് ഭൂമി
  • 5 ക്ലാസ്സ്‌ മുറികൾ
  • 1 ഓഫീസ്‌ മുറി
  • 1 കമ്പ്യൂട്ടർ ലാബ്‌
  • 2 ശൌചാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി-എല്ലാ മാസവും വിദ്യാരംഗം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ-ഗണിതം, സയൻസ്, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ് എന്നീ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തനം നടത്തുന്നുണ്ട്

മാനേജ്മെന്റ്

സ്കൂൾ വികസനസമിതി, പിടിഎ, മദർ പിടിഎ എന്നിവ നിലവിൽ പ്രവർത്തനം നടത്തുന്നുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഗോപാലകൃഷ്ണൻ മാസ്റ്റർ, തങ്കമ്മ ടീച്ചർ, ശോഭന ടീച്ചർ, ജ്യോതി ടീച്ചർ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീറാം- കളക്ടർ

അവലംബം

സ്കൂൾ രേഖകളിൽ നിന്നും, മാനേജറിൽ നിന്നും.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്.കൽപ്പാത്തി&oldid=1661750" എന്ന താളിൽനിന്ന് ശേഖരിച്ചത്