സെന്റ് ജോസഫ്‌സ് എൽ പി എസ് കുടക്കച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
18:56, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31221 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‌സ് എൽ പി എസ് കുടക്കച്ചിറ
വിലാസം
കുടക്കച്ചിറ

കുടക്കച്ചിറ പി.ഒ.
,
686635
,
കോട്ടയം ജില്ല
സ്ഥാപിതം22 - 05 - 1916
വിവരങ്ങൾ
ഫോൺ04822 258007
ഇമെയിൽkudakkachiralps100@gmail.com
കോഡുകൾ
സ്കൂൾ കോഡ്31221 (സമേതം)
യുഡൈസ് കോഡ്32101200719
വിക്കിഡാറ്റQ87658252
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ42
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആൽഫി തോമസ്
പി.ടി.എ. പ്രസിഡണ്ട്ബിജോ ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി പ്രദീപ്
അവസാനം തിരുത്തിയത്
30-01-202231221


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

1916 ൽ ആരംഭിച്ച ഈ വിദ്യാലയം. കൂടുതൽ അറിയാൻ....... https://docs.google.com/document/d/10aYzSALlKYowJ0PWHspbIzKIKxIPo-T19l9U02KHyz0/edit

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.വിദ്യാർത്ഥികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ  വളർത്തുവാൻ സഹായകരമായ പരിശീലനം നൽകുന്നതോടൊപ്പം വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു. ബിആർസി യിൽ വച്ച് നടത്തപ്പെട്ട കഥാരചന, കവിതാ രചന, ചിത്രരചന, അഭിനയം എന്നിവയിൽ കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകളും മെഡലുകളും നേടുകയും ചെയ്തു. ദീപിക ചിൽഡ്രൻസ് ലീഗിൻറെ ഒരു ശാഖ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു ഡി സി എസ് ഐക്യു സ്കോളർഷിപ്പ് പരീക്ഷയിൽ കുട്ടികൾ പങ്കെടുത്തു.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്ലൈബ്രറി പുസ്തകങ്ങൾ വായിക്കുന്നതിനായി, വായനാമുറിയിൽ മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ വിവിധങ്ങളായ  കഥ, കവിത, ലേഖനങ്ങൾ, ചെറുകഥകൾ,വിവിധ പത്രങ്ങൾ,   മാസികകൾ   തുടങ്ങിയ അനവധി പുസ്തകങ്ങൾ  സ്റ്റേജിലും ക്ലാസ് മുറികളിലും    വായനാ മൂലകളിലും പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു.

സ്കൂൾ ഗ്രൗണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

ആധുനികയുഗത്തിൽ ഇൻറെ അവിഭാജ്യഘടകമായ കമ്പ്യൂട്ടർ അധിഷ്ഠിതമായ പാഠ്യ പ്രവർത്തനങ്ങൾ ഇവിടെ നടത്തിവരുന്നത്,

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് കുട്ടികളുടെ വിവിധ സാഹിത്യ കലാ പരിപാടികൾ നടത്തപ്പെട്ടിരുന്നു. കുട്ടികൾ തന്നെയാണ് അതിന് നേതൃത്വം നൽകിയിരുന്നത്.ഓരോ അധ്യാപകരെയും അധ്യക്ഷരാക്കി, വിവിധ പരിപാടികൾ അവതരിപ്പിച്ചിരുന്നു.  ഓൺലൈനിലൂടെ സമ്മാനത്തിന് അർഹരായവർക്ക് ഓഫ് ലൈനിലൂടെ ക്ലാസുകൾ ആരംഭിച്ചപ്പോൾ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുകയുണ്ടായി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അദ്ധ്യാപികയായ ശ്രീമതി. സീനമോൾ ജോർജ്എന്നിവരുടെ മേൽനേട്ടത്തിൽ12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അദ്ധ്യാപികയായ ശ്രീമതി. എൽസമ്മ ഐസക് എന്നിവരുടെ മേൽനേട്ടത്തിൽ -15- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അദ്ധ്യാപികയായ ശ്രീമതി. സിജി ദാസ് ഇ ഡി എന്നിവരുടെ മേൽനേട്ടത്തിൽ -16- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

പ്രഥമഅദ്ധ്യാപികയായ സിസ്റ്റർ. ആൽഫി തോമസ്എന്നിവരുടെ മേൽനേട്ടത്തിൽ --10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


അധ്യാപിക ശ്രീമതി എൽസമ്മ ഐസക് --സ്മാർട്ട് എനർജി പ്രോഗ്രാമിനെ ചുമതല നിർവഹിക്കുന്നു. നമ്മുടെ നാടിൻറെയും ഈ സ്കൂളിൻറെ യും എനർജി എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചും അത് ദുർവിനിയോഗം ചെയ്യരുത് എന്ന് അധ്യാപികയായ ശ്രീമതി എൽസമ്മ ഐസക്  നിർദേശങ്ങൾ നൽകുന്നു.

നേട്ടങ്ങൾ

  • കുട്ടികളുടെ സമ്പാദ്യ ശീലം വളർത്തുന്നതിനായി സഞ്ചയിക പദ്ധതി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു
  • 2017 ജനുവരി ശതാബ്ദിയാഘോഷം ഈ സ്കൂളിൽ നടത്തപ്പെട്ടു.
  • കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ , സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, ക്ലാസ് പിന്നോക്കം നിൽക്കുന്നവർക്ക് ആയുള്ള പ്രത്യേക പരിശീലനം, ജനറൽനോളജ്, ഗണിതവും ഉൾപ്പെടുത്തിയ ക്വിസ് മത്സരങ്ങൾ മുതലായവ നടത്തപ്പെടുന്നു.
  • സെൻറ് ജോസഫ് എൽ പി എസ് കുടക്കച്ചിറയുടെ ശ്വാസം, ദൈവത്തിൻറെ സ്വന്തം പള്ളിക്കൂടം ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുകയുണ്ടായി.
  • ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ മേളകളിൽ  കുട്ടികൾ പങ്കെടുത്തു.  വിവിധയിനങ്ങളിൽ കുട്ടികൾ സമ്മാനാർഹരായി.
  • ശതാബ്ദി സ്മാരക മന്ദിരം നിർമ്മിച്ചു.
  • രാമപുരം സബ് ജില്ല , സ്കൂൾ കലോത്സവത്തിൽമത്സരിച്ച്  നമ്മുടെ സ്കൂളിൽനിന്നും കുട്ടികൾ  സമ്മാനാർഹരായി.
സമ്മാനങ്ങൾ
ശ്വാസം ഷോർട്ട് ഫിലിം

ജീവനക്കാർ

അധ്യാപകർ

  1. ഹെഡ്മിസ്ട്രസ് സിസ്റ്റർ. ആൽഫി തോമസ്
  2. ശ്രീമതി. എൽസമ്മ ഐസക്
  3. ശ്രീമതി. സീനമോൾ ജോർജ്
  4. ശ്രീമതി. സിജി ദാസ് ഇ ഡി
സെൻറ് ജോസഫ് എൽ പി എസ് കുടക്കച്ചിറ സ്കൂൾ അധ്യാപകർ





അനധ്യാപകർ

  1. ----

മുൻ പ്രധാനാധ്യാപകർ

  • 2002-2007->സി.ജനോവ
  • 2008-2011 ->സി. മെർലി എമ്പ്രയിൽ
  • 2011-2012->സി. അനില തോട്ടക്കര
  • 2012-2015->സി. റോസ് മിൻ
  • 2015-2016->എൽസമ്മ ഐസക് (ഇൻചാർജ്)
  • 2016- ____->സി. ആൽഫി തോപ്പിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊഫസർ.  ജോർജ് ജോസഫ്
  2. ഡോക്ടർ. നിജോയ് പി ജോസ്

വഴികാട്ടി