സാന്താക്രൂസ് എൽ പി എസ്സ് മണ്ണക്കനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സാന്താക്രൂസ് എൽ പി എസ്സ് മണ്ണക്കനാട് | |
---|---|
വിലാസം | |
മണ്ണക്കനാട് മണ്ണക്കനാട് പി.ഒ. , 686633 , കോട്ടയം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 04822 230034 |
ഇമെയിൽ | santacruzlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45311 (സമേതം) |
യുഡൈസ് കോഡ് | 32100901102 |
വിക്കിഡാറ്റ | Q87661347 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൽസി സ്‌കറിയ |
പി.ടി.എ. പ്രസിഡണ്ട് | ഷാജു സെബാസ്റ്റ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാന്റി സോണി |
അവസാനം തിരുത്തിയത് | |
07-02-2022 | 45311hm |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
നൂറു വർഷം പിന്നിട്ട ചരിത്രമാണ് ഈ സ്കൂളിനുള്ളത്.വിദേശമിഷനറിമാരാൽ സ്ഥാപിതമായ ഈ നാട്ടിലെ ഏക വിദ്യാലയം.1917 ഇൽ വിദേശമിഷനറിമാരാൽ സ്ഥാപിതമായ സ്കൂളാണിത് .കോട്ടയം ജില്ലയിലെ കുറവിലങ്ങാട് ബ്ലോക്കിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .പ്രസ്തുത സ്കൂളിൽ മലയാളം മീഡിയം 1 മുതൽ 4 വരെയുള്ള ക്ലാസുകളാണ് ഉള്ളത് .ഇപ്പോൾ വിജയപുരം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ ക്കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ മാനേജർ ഹോളി ക്രോസ്സ് പള്ളി വികാരിയാണ് .
ഭൗതികസൗകര്യങ്ങൾ
സ്വകാര്യകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .4 ക്ലാസ്റൂമും,1 ഓഫീസ്‌മുറി , 1 കമ്പ്യൂട്ടർ ലാബ് ഉണ്ട്.ആൺ കുട്ടികൾക്ക് 2 ശുചിമുറിയും പെൺകുട്ടികൾക്ക് 3 ശുചിമുറിയും ഉണ്ട്.ശുദ്ധജലം ലഭ്യമാണ്.കറന്റ് ഇന്റർനെറ്റും ഉണ്ട്.കുട്ടികൾക്ക് കളിക്കുവാനായി ചുറ്റുമതിൽ ഇല്ലാത്ത ഗ്രൗണ്ട് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 20013-19: Rev.sr.എൽസമ്മ തോമസ്
- 2019-21: Smt. എൽസി R
നേട്ടങ്ങൾ
അക്കാദമികം :2014-15,2017-18 ,എന്നീ അധ്യയന വർഷങ്ങളിലെ LSS സ്കോളർഷിപ് ലഭിച്ചിട്ടുണ്ട് .വിജയപുരം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി നടത്തിയ ഗ്രാമർ സ്കോളർഷിപ് പരീക്ഷയിൽ ഈ സ്കൂളിലെ കുട്ടികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു.കൂടാതെ സ്പോർട്സ് മീറ്റ് ,വി-ഫെസ്റ്റ് മത്സരങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.ഉപജില്ലാ തലത്തിലെ പ്രവർത്തിപരിചയമേള ശാസ്ത്ര മേള എന്നെ ഇനങ്ങളിൽ ഗ്രേഡുകളും കരസ്ഥമാക്കി.മലയാള വർഷാരംഭത്തോട് അനുബന്ധിച്ചു വിവിധസ്ഥലങ്ങളിൽ വച്ച് നടത്തിയ ക്വിസ് മതസരങ്ങളിൽ സമ്മാനങ്ങൾ നേടി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.76,76.58|zoom=14}}
Santa Cruz L.P. S. Mannakkanad
|
|
വർഗ്ഗങ്ങൾ:
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45311
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ