കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പാലക്കാട്
| '' കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്തായാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത്. തെക്ക് തൃശ്ശൂര്‍, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ല എന്നിവയാണ് സമീപ ജില്ലകള്‍. ഭാരതപ്പുഴയാണ് പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക കവാടം പാലക്കാട് ജില്ലയിലെ വാളയാര്‍ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളില്‍ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. |
|---|
{{#multimaps:10.7694726,76.6573069|width=600px|zoom=14}}
ജില്ലാ കോര്‍ഡിനേറ്റര്‍
- ശശികുമാര്‍.വി.പി.
മാസ്റ്റര്‍ ട്രെയിനേഴ്സ്
- അജിത വിശ്വനാഥ്
- രാമചന്ദ്രന്‍.എ
- പദ്‌മകുമാര്‍.ജി
- മാലിക്.കെ.ബി
- അബ്ദുള്‍ ലത്തീഫ്.
- പ്രസാദ് രാമലിംഗം
- രാജീവ്.ആര്‍.വാരിയര്‍
പാലക്കാട് കോട്ട
| കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങൾ | |
| എൽ.പി.സ്കൂൾ | {{{എൽ.പി.സ്കൂൾ}}} |
| യു.പി.സ്കൂൾ | {{{യു.പി.സ്കൂൾ}}} |
| ഹൈസ്കൂൾ | {{{ഹൈസ്കൂൾ}}} |
| ഹയർസെക്കണ്ടറി സ്കൂൾ | {{{ഹയർസെക്കണ്ടറി}}} |
| വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ | {{{വൊക്കേഷണൽ ഹയർസെക്കണ്ടറി}}} |
| ടി.ടി.ഐ | {{{ടി.ടി.ഐകൾ}}} |
| സ്പെഷ്യൽ സ്കൂൾ | {{{സ്പെഷ്യൽ സ്കൂളുകൾ}}} |
| കേന്ദ്രീയ വിദ്യാലയം | {{{കേന്ദ്രീയ വിദ്യാലയങ്ങൾ}}} |
| ജവഹർ നവോദയ വിദ്യാലയം | {{{ജവഹർ നവോദയ വിദ്യാലയങ്ങൾ}}} |
| സി.ബി.എസ്.സി സ്കൂൾ | {{{സി.ബി.എസ്.സി വിദ്യാലയങ്ങൾ}}} |
| ഐ.സി.എസ്.സി സ്കൂൾ | {{{ഐ.സി.എസ്.സി വിദ്യാലയങ്ങൾ}}} |
