കാടാച്ചിറ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13189 (സംവാദം | സംഭാവനകൾ) (13189കാടാച്ചിറ എൽ പി സ്കൂൾ/കൂടുതൽ വായിക്കുക)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാടാച്ചിറ എൽ പി എസ്
വിലാസം
കാടാച്ചിറ

കാടാച്ചിറ പി.ഒ.
,
670621
,
കണ്ണൂർ ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ0497 2822045
ഇമെയിൽlpskadachira@gmail.com
കോഡുകൾ
സ്കൂൾ കോഡ്13189 (സമേതം)
യുഡൈസ് കോഡ്32020200404
വിക്കിഡാറ്റQ64459690
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകടമ്പൂർ‍ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീന പി.കെ
പി.ടി.എ. പ്രസിഡണ്ട്രാജേഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ദീപെ കെ
അവസാനം തിരുത്തിയത്
06-02-202213189


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പൊതുവിദ്യാലയ സംരക്ഷണ യജ്ഞം27/01/2017

വിദ്യാലയ സംരക്ഷണ പ്രതിജ്ഞ

കാടാച്ചിറ എൽ പി സ്‌കൂൾ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്‌കൂൾ അസംബ്ലി സി ആർ സി കോർഡിനേറ്റർ ശ്രീമതി .സുധർമ ടീച്ചർ രാവിലെ പത്ത് മണിക്ക് ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി .ഷീന ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .കൃത്യം പതിനൊന്നുമണിക്ക്പഞ്ചായത്ത് തലഉദ്ഘാടനം ജില്ലാ പഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ശോഭ.നിർവഹിച്ചുറ.കടമ്പൂറ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ഗിരീശൻ ,സുമിത്ര ടീച്ചർ ,ശ്രീ ഖാലിദ് ഹാജി ,ശ്രീ ഗംഗാധരൻ ,വാർഡ് മെമ്പർ ശ്രീമതി നിഷ ജനാർദ്ദനൻ ,തുടങ്ങിയവർ സംസാരിച്ചു.അക്ഷര ദീപം തെളിയിച്ചു.


പ്രവേശനോത്സവം


പഞ്ചായത്ത്‌ തല പൊതു വിദ്യാലയ സംരക്ഷണ യജ്ഞം പരിപാടി
കുട്ടികൾ ഇൻററാക്ഷൻ ബോർഡ് പരിശീലനത്തിൽ
കുട്ടികൾ ശ്രീ ശശി യേട്ടനുമായി മഴമറയെ കുറിച്ചും ജൈ വ പ ച്ച ക്ക റി യെ കുറിച്ചും അഭിമുഖം നടത്തുന്നു


ചരിത്രം

1900 ൽ കാടാ‍‍ച്ചിറയിൽ സ്ഥാപിതമാ‌യി. കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ്റൂം, ടോയ് ലറ്റ്, പാചകപ്പുര, ഇന്റർനെറ്റ്, സ്കൂൾ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

നീന്തൽ പരിശീലനം
കമ്പ്യൂട്ടർ പരിശീലനം
ഇന്ററാക്ഷൻ ബോർഡ് പരിശീലനം,
അറിവരങ്ങ് വായനാവേദി 
ബുൾബുൾ, കബ്ബ്


മാനേജ്‌മെന്റ്

ശ്രീ.പി.രാജൻ

മുൻസാരഥികൾ

മുൻ സാരഥികൾ
എ .കെ .ജി
കണ്ണൻ ഗുരുക്കൾ
ഗോവിന്ദൻ മാസ്റ്റർ
വടവിൽ കുഞ്ഞിരാമൻ മാസ്റ്റർ
കെ.കുഞ്ഞിരാമൻ മാസ്റ്റർ
കുഞ്ഞിരാമൻ മാസ്റ്റർ
പൂർവ്വ അധ്യാപകർ
കേളു മാസ്റ്റർ
ചന്തു മാസ്റ്റർ
പൊക്കൻമാസ്റ്റർ
കുമാരൻ മാസ്റ്റർ
ഓമന ടീച്ചർ
കുഞ്ഞനന്തൻമാസ്റ്റർ,
ഗംഗാധരൻമാസ്റ്റർ
രേവതി ടീച്ചർ
സുമിത്രടീച്ചർ
സുജനകുമാരി ടീച്ചർ
വരദരാജൻമാസ്റ്റർ
സുധടീച്ചർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവ്വ വിദ്യാർത്ഥികൾ
1. കെ.ടി.ചന്തുനമ്പ്യാർ
2. ഉത്തമൻ മാസ്റ്റർ
3. ഡോ.സുരേന്ദ്രൻ
4. ഗോവിന്ദൻമാസ്റ്റർ
5. കെ.ഗിരീശൻ..
സർവ്വ ശ്രീ കെ.ടി.ചന്തുനമ്പ്യാർ
ഉത്തമൻ മാസ്റ്റർ
ഡോ.സുരേന്ദ്രൻ 
ഗോവിന്ദൻമാസ്റ്റർ 
കെ.ഗിരീശൻ..

മലയാളത്തിളക്കം

മലയാളത്തിളക്കം സി ആർ സി തല ഉദ്ഘാടനം കടമ്പൂർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ.കെ.ഗിരീശൻ അവർകൾ നിർവ്വഹിക്കുന്നു.

നിലവിലുള്ള അധ്യാപകർ

ശ്രീജ.പി വനജ.പി അർച്ചന.പി സുഹാസിനി.യു.സി

വിദ്യാലയ സംരക്ഷണ സമിതി കൺവീനർ

ശ്രീ .എൻ .പ്രശാന്തൻ

വിദ്യാലയ സംരക്ഷണ സമിതി ചെയർമാൻ

ശ്രീ.കെ പുരുഷോത്തമൻ


തനത്പ്രവർത്തനം

കൃഷിയിടത്തിൽ






വിളകൾ നിരീക്ഷണത്തിൽ

കബ്ബ് -ബുൾബുൾ

സംസ്ഥാന ബുൾബുൾ ക്വിസ് മത്സരം ഒന്നാം സ്ഥാനം സാധിക വിനോദ്
സംസ്ഥാന തല കബ്ബ് ക്വിസ് മത്സരം ഒന്നാം സ്ഥാനം നിഹാൽ കൃഷ്ണ


കബ്ബ്-ബുൾബുൾ ജില്ലാതല ക്വിസ് മത്സര വിജയികൾകബ്ബ് ക്വിസ്-രണ്ടാം സ്ഥാനം..ദേവദർശ്.കെബുൾബുൾ ക്വിസ്-ഒന്നാം സ്ഥാനം..സാധിക വിനോദ്

വഴികാട്ടി

{{#multimaps: 11.8332193,75.4224977 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കാടാച്ചിറ_എൽ_പി_എസ്&oldid=1607535" എന്ന താളിൽനിന്ന് ശേഖരിച്ചത്