കെ.ജി.വി.യു.പി.എസ്. കുണ്ടറ
'

കെ ജി വി ഗവ യു പി സ്കൂൾ കൊല്ലം റവന്യു ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ കുണ്ടറ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ സർക്കാർ വിദ്യാലയമാണ്
| കെ.ജി.വി.യു.പി.എസ്. കുണ്ടറ | |
|---|---|
| വിലാസം | |
കുണ്ടറ കുണ്ടറ പി.ഒ. , 691501 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1934 |
| വിവരങ്ങൾ | |
| ഫോൺ | 0474 2548854 |
| ഇമെയിൽ | 41643kundara@gmail.com |
| വെബ്സൈറ്റ് | https://kgvgups.blogspot.com/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41643 (സമേതം) |
| യുഡൈസ് കോഡ് | 32130900601 |
| വിക്കിഡാറ്റ | GUPS KUNDARA KGV GUPS KUNDARA |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കുണ്ടറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | കുണ്ടറ |
| താലൂക്ക് | കൊല്ലം |
| ബ്ലോക്ക് പഞ്ചായത്ത് | മുഖത്തല |
| തദ്ദേശസ്വയംഭരണസ്ഥാപനം | ELAMBALLOOR പഞ്ചായത്ത് |
| വാർഡ് | 03 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 398 |
| പെൺകുട്ടികൾ | 388 |
| ആകെ വിദ്യാർത്ഥികൾ | 786 |
| അദ്ധ്യാപകർ | 26 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗ്രേസി തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
| അവസാനം തിരുത്തിയത് | |
| 06-02-2022 | KGV GUPS KUNDARA |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|

ചരിത്രം
കൊല്ലം റവന്യു ജില്ലയിൽ, കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ കുണ്ടറ ഉപജില്ലയിലെ ചരിത്ര പ്രസിദ്ധമായ വിളംബര നാട്ടിലെ പ്രമുഖ സർക്കാർ വിദ്യാലയം
കേരളത്തിലെ പ്രധാന വ്യവസായ കേന്ദ്രമായി അറിയപ്പെട്ടിരുന്ന കുണ്ടറയുടെ കേന്ദ്ര ഭാഗമായ ഇളമ്പള്ളൂരിൽ 1936 ൽ സ്ഥാപിക്കപ്പെട്ട "കെ ജി വിലാസം എൽ പി സ്കൂൾ" ആണ് ഇന്ന് കെ ജി വി ഗവൺമെൻറ് യൂ പി സ്കൂൾ ആയി അറിയപ്പെടുന്നത് . കൊച്ചിടിച്ചാണ്ടി ആശാൻ എന്ന വ്യക്തി ആണ് ഈ സ്കൂൾ സ്ഥാപിച്ചത് എന്ന് രേഖകൾ വ്യക്തമാക്കുന്നു , പിന്നീട് ഈ സ്കൂൾ ഉമ്മൻ വൈദ്യനു കൈമാറുകയും, പിന്നീട് അദ്ദേഹം ഈ സ്കൂൾ സർക്കാരിനു നൽകുകയും തുടർന്ന് "കെ ജി വി ഗവൺമെന്റ് യൂ പിസ് ആയി അറിയപ്പെടുകയും ചെയ്യുന്നു .
ഇന്ന് പ്രീ പ്രൈമറി , പ്രൈമറി , അപ്പർ പ്രൈമറി തലങ്ങളിൽ മലയാളം മീഡിയത്തിലും, ഇംഗ്ലീഷ് മീഡിയത്തിലും ഉൾപ്പെടെ മൊത്തം ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ മികച്ച പ്രവർത്തനവും, അക്കാദമിക മികവുമുള്ള ഈ സ്കൂളിന് 2011 ൽ ബ്രിട്ടീഷ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട് .
ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് പ്രവർത്തന മികവിനെ സൂചിപ്പിക്കുന്നു .പി ടി എ യുടെ പ്രവർത്തനവും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുടെ സഹായ സഹകരണങ്ങളും ഈ സ്കൂളിനുണ്ട് .
ഈ സ്കൂളിന്റെ ഇപ്പോഴുത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി ഗ്രേസി തോമസിന്റെ നേതൃത്വത്തിൽ മൂപ്പതോളം അധ്യാപകർ കർമനിരതരായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.9548085,76.668786|zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41643
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുണ്ടറ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ