ജി.എൽ.പി.എസ്. പള്ളത്തേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. പള്ളത്തേരി | |
---|---|
വിലാസം | |
പളളത്തേരി പളളത്തേരി , പളളത്തേരി പി.ഒ. , 678007 , പാലക്കാട് ജില്ല | |
സ്ഥാപിതം | 29 - 09 - 1930 |
വിവരങ്ങൾ | |
ഫോൺ | 0491 2583059 |
ഇമെയിൽ | glpspalltheri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21321 (സമേതം) |
യുഡൈസ് കോഡ് | 32060401009 |
വിക്കിഡാറ്റ | Q64063317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | എലപ്പുള്ളി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 92 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൗലി ആർ |
പി.ടി.എ. പ്രസിഡണ്ട് | പ്രഭാകരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസന്ന |
അവസാനം തിരുത്തിയത് | |
03-02-2022 | 21321-PKD |
1930 സെപ്റ്റംബർ 29 ആം തീയതി തീയതിയാണ് ഒരു ഏകാധ്യാപക വിദ്യാലയം ആയി സ്കൂൾ തുടങ്ങിയത് സവർണ്ണ ജാതിയിൽപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പള്ളത്തേരി നിവാസിയായ കോമൻ നായർ എന്ന വ്യക്തിയാണ് എഴുത്തുപള്ളിക്കൂടം ആയി ഈ സ്ഥാപനം തുടങ്ങിയത്.സ്ഥലപരിമിതി കാരണം 1936 ൽ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. ഈ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചതിനു ശേഷം എല്ലാ ജാതിയിലും ഉൾപ്പെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഈ സ്കൂളിൽ ചേർന്നു പഠിക്കാനുള്ള അവസരം ലഭിക്കുകയുണ്ടായി, തുടർന്ന് ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലായി ഏകദേശം 350 കുട്ടികൾ ഇവിടെ പഠിച്ചിരുന്നു നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ നടന്നു വന്നാണ് അദ്ധ്യയനം നടത്തിയിരുന്നത്.
ചരിത്രം
1930 സെപ്റ്റംബർ 29 ആം തീയതിയാണ് ഒരു ഏകാധ്യാപക വിദ്യാലയം ആയി സ്കൂൾ തുടങ്ങിയത്. സവർണ്ണ ജാതിയിൽപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പള്ളത്തേരി നിവാസിയായ കോമൻ നായർ എന്ന വ്യക്തിയാണ് എഴുത്തുപള്ളിക്കൂടം ആയി ഈ സ്ഥാപനം തുടങ്ങിയത്. സ്ഥലപരിമിതി കാരണം 1936 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത് . 1936 ൽ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചതിനു ശേഷം എല്ലാ ജാതിയിലും ഉൾപ്പെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഈ സ്കൂളിൽ ചേർന്നു പഠിക്കാനുള്ള അവസരം ലഭിക്കുകയുണ്ടായി ,തുടർന്ന് ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലായി ഏകദേശം 350 കുട്ടികൾ ഇവിടെ പഠിച്ചിരുന്നു . നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ നടന്നു വന്നാണ് അദ്ധ്യയനം നടത്തിയിരുന്നത്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർകാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
*ശാരദ
*കൃഷ്ണൻഭട്ടതിരി
*ബാലസുബ്രഹ്മണ്യൻ
*കാർത്ത്യായനി
*എം എ അന്നമ്മ
*അബ്ദുൽ കലീലുർ റഹ്മാൻ
*പി എസ് സുരേന്ദ്രൻ
*ലിസി പി വർഗീസ്
*വിലാസിനി
*ഗീതമണി കെ
*റെജി കെ മത്തായി
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.705939,76.7376973|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21321
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ